ETV Bharat / bharat

ഈ രാശിക്കാര്‍ സംഘട്ടനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കു, അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  Astrology  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം
നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 8, 2025, 6:34 AM IST

തീയതി: 08-01-2025 ബുധന്‍

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു ശുക്ല നവമി

നക്ഷത്രം: അശ്വതി

അമൃതകാലം: 1:57PM മുതല്‍ 03:24PM വരെ

ദുർമുഹൂർത്തം: 12:20PM മുതല്‍ 1:8PM വരെ

രാഹുകാലം: 12:30PM മുതല്‍ 1:57PM വരെ

സൂര്യോദയം: 06:44 AM

സൂര്യാസ്‌തമയം: 06:17 PM

ചിങ്ങം: അഹന്ത കാരണം യഥാർത്ഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പ്രേമപൂർവ്വം കാര്യങ്ങളിൽ മുഴുകണം. പക്ഷേ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം.

കന്നി: പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ചുമതലകളും പൂർണ്ണമായി വഹിക്കാൻ സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിര്‍ത്താന്‍ ശ്രമിക്കണം.

തുലാം: യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും.പ്രധാനമായും അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. സ്വപ്‌നലോകത്ത്‌ ചെലവഴിക്കും.

വൃശ്ചികം: എല്ലാ സാദ്ധ്യതകളിലും മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ മനസ്സിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. വൈകുന്നേരം വിശ്രമിക്കും.

ധനു: പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര ഒഴിവാക്കുക.

മകരം: മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കില്ല. അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷമാകും. ഊർജ്ജവും ജീവിതാസക്തിയും ഇല്ലെന്ന ഒരു തോന്നലുണ്ടായേക്കാം. പ്രിയപ്പെട്ടവരുമായി ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ചേക്കാം. എന്നാൽ നെഞ്ചുവേദന ബുദ്ധിമുട്ടിച്ചേക്കാം. എന്നിരുന്നാലും നന്നായി ഉറങ്ങും. അപമാനം വരുത്തിവെച്ചേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം.

കുംഭം: മാനസിക സംഘർഷത്തിന് താല്ക്കാലിക ആശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷവും തോന്നിയേക്കാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ചില ചെറുയാത്രകൾ നടത്താനും സാദ്ധ്യത കാണുന്നു.

മീനം: സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ സാഹചര്യങ്ങള്‍ പ്രതികൂലാത്മകമാവും. ചെലവുകളിലും നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ക്ഷീണം തോന്നിയേക്കാം. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ ഒരു പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കണം.

മേടം: ശുഭചിന്തകളുടെ ഊര്‍ജം പ്രവഹിക്കുന്ന ദിവസമാണിന്ന്. ജോലിയില്‍ തികഞ്ഞ ഉല്‍സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസല്‍ക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാദ്ധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക. അമ്മയുടെ പക്കല്‍നിന്നും ചില നല്ല വാ‍ർത്തകള്‍ തേടിയെത്തും.

ഇടവം: നിയന്ത്രണത്തോടെയിരിക്കണം. പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷേ അവയെല്ലാം പൂ‍ർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ആരോഗ്യത്തില്‍ ശ്രദ്ധവേണം. പൂർണ്ണപരിശോധനക്ക് വിധേയമാകണം. കോണ്‍ടാക്റ്റ് ലെന്‍സുകള്‍ പ്രശ്‌നമാകുന്നുണ്ടെങ്കില്‍ ഒരു കണ്ണുഡോക്‌ടറെ കാണുക. നിങ്ങളുടെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കുക. കാരണം ഇതുവരെ നിങ്ങളുടെ വീക്ഷണകോണ്‍ മനസ്സിലാക്കാത്ത അവര്‍ക്ക് ഇനിയും അതിന് കഴിയില്ല. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക. ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കാം.

മിഥുനം: ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു പൂർണ്ണത ഉണ്ടാകാൻ ആഗ്രഹിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ഈ കാഴ്‌ചപ്പാട് സ്വാധീനിക്കും. ശരിയായ ദിശയിൽ മുന്നോട്ടുപോകാൻ ശ്രദ്ധിക്കുക.

കര്‍ക്കടകം: വളരെ സങ്കീര്‍ണമായ ഒരു ദിവസമാണ്. മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിതമായ വൈകാരികതയോ അയോഗ്യതയോ ഇല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപില്‍ തളർന്നുപോകും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയ്ക്ക് പരിഗണന നല്‍കുക. ബോധപൂർവ്വം ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുക. അത് ശക്തിപകരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.