ചാഞ്ചാടി സംസ്ഥാനത്തെ പച്ചക്കറി വില; ഇന്നത്തെ നിരക്കറിയാം വിശദമായി - VEGETABLE PRICE KERALA
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി നിരക്ക്

Vegetable Price Kerala (ETV Bharat)
Published : Oct 26, 2024, 11:14 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. തക്കാളിയും സവാളയും വിലയിൽ വലിയ മാറ്റമില്ലാതെ തുടരുമ്പോള്‍ ബീറ്റ്‌റൂട്ട്, കാരറ്റ്, കാബേജ് എന്നിവയുടെ വിലയിൽ ചെറിയ കുറവുണ്ട്. ഇഞ്ചി, പച്ചമുളക് എന്നിവയുടെ വിലയും കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരം | ₹ |
തക്കാളി | 65 |
കാരറ്റ് | 40 |
ഏത്തക്ക | 60 |
മത്തന്‍ | 15 |
ബീന്‍സ് | 110 |
ബീറ്റ്‌റൂട്ട് | 25 |
കാബേജ് | 30 |
വെണ്ട | 20 |
കത്തിരി | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 60 |
വെള്ളരി | 20 |
പടവലം | 30 |
ചെറുനാരങ്ങ | 100 |
കോഴിക്കോട് | ₹ |
തക്കാളി | 48 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 44 |
വെണ്ട | 60 |
മുരിങ്ങ | 70 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 120 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 55 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 78 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 67 |
വെള്ളരി | 35 |
ബീൻസ് | 60 |
കക്കിരി | 37 |
വെണ്ട | 70 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 55 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 78 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 34 |
ബീൻസ് | 60 |
കക്കിരി | 35 |
വെണ്ട | 70 |
കാബേജ് | 35 |