തൃശൂർ: പെരിങ്ങാവിൽ പെറ്റ് ഷോപ്പില്‍ മോഷണം. 70000 രൂപയോളം വില വരുന്ന പട്ടിക്കുട്ടികളെയും പൂച്ചക്കുട്ടികളെയുമാണ് മോഷ്‌ടിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ സ്ഥാപനത്തിന്‍റെ ഗ്രിൽ പൊളിച്ച് മോഷ്‌ടാവ് അകത്തു കയറുകയായിരുന്നു. പൂമല സ്വദേശി നിതീഷിന്‍റെ കടയിലാണ് മോഷണം നടന്നത്.
തൃശൂർ പെറ്റ് ഷോപ്പില്‍ വമ്പന്‍ മോഷണം; പട്ടിക്കുട്ടികളെയും പൂച്ചക്കുട്ടികളെയും കവര്‍ന്നു - Theft at pet shop - THEFT AT PET SHOP
പെറ്റ് ഷോപ്പില്‍ മോഷണം. മോഷ്‌ടിച്ചത് 70000 രൂപ വില വരുന്ന പട്ടിക്കുട്ടികളെയും പൂച്ചക്കുട്ടികളെയും.
പെറ്റ് ഷോപ്പില്‍ മോഷണം (ETV Bharat)
Published : May 27, 2024, 7:38 PM IST