കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന് പറയുന്നവർ വിവരദോഷികള്‍; എം എം മണി - MM Mani on CMDRF for wayanad - MM MANI ON CMDRF FOR WAYANAD

വയനാട് ദുരന്തത്തില്‍ ബാധിക്കപ്പെട്ടവരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന് പറയുന്നവർ വിവര ദോഷികളാണെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി പറഞ്ഞു.

MLA MM MANI WAYANAD DISASTER  WAYANAD MUNDAKKAI DISASTER FUND  എംഎം മണി ദുരിതാശ്വാസ നിധി  വയനാട് മുണ്ടക്കൈ ദുരിതാശ്വാസ നിധി
MM Mani (ETV Bharat)

By ETV Bharat Kerala Team

Published : Aug 2, 2024, 9:04 AM IST

എം എം മണി (ETV Bharat)

ഇടുക്കി : വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന് പറയുന്നവർ വിവര ദോഷികളാണെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി. സകലതും നഷ്‌ടപ്പെട്ട മനുഷ്യരെ കൈപിടിച്ച് കയറ്റുവാനുള്ള ശ്രമത്തിനിടയിൽ ചിലർ കുത്തിത്തിരിപ്പ് നടത്തുകയാണെന്നും എംഎം മണി പറഞ്ഞു.

വയനാട് ജനതയെ സഹായിക്കാൻ എല്ലാവരും കൈകോർക്കണമെന്നും വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും എംഎം മണി ആവശ്യപ്പെട്ടു.

Also Read :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 കേസുകൾ രജിസ്റ്റര്‍ ചെയ്‌തു - campaign against Cmdrf

ABOUT THE AUTHOR

...view details