കേരളം

kerala

ETV Bharat / state

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി വീശി കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകര്‍ - Black Flag Protest Against CM - BLACK FLAG PROTEST AGAINST CM

കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകര്‍ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി വീശി.

KSU AND MSF BLACK FLAG PROTEST  CM PINARAYI VIJAYAN  PLUS ONE SEAT CRISIS IN MALABAR  മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി
BLACK FLAG PROTEST AGAINST CM (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 10:15 PM IST

മുഖ്യമന്ത്രിക്ക്‌ നേരെ കരിങ്കൊടി (ETV Bharat)

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകര്‍. വെസ്റ്റ്ഹില്ലിൽ വച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് സംഭവം.

പ്രതിഷേധത്തിന് പിന്നാലെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കെഎസ്‌യു ജില്ല പ്രസിഡന്‍റ്‌ സൂരജ്, വൈസ് പ്രസിഡന്‍റ്‌ രാഗിൻ, ഷഹബാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ALSO READ:പ്ലസ്‌ വണ്‍ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്‍റെ കലക്‌ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ABOUT THE AUTHOR

...view details