തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ സന്ദർശിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി. നെട്ടിശേരിയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപിയെ കണ്ടത്. അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ചെലവിട്ടതിന് ശേഷം വിജയാശംസകളും നേർന്നാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി മടങ്ങിയത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനിടയിലാണ് ഇവർ വിജയാശംസകൾ നേരാനായി എത്തിയത്.
സുരേഷ് ഗോപിയ്‌ക്ക് വിജയാശംസ നേര്‍ന്ന് അശ്വതി തിരുനാൾ - Gowri Lakshmi Bayi meet Suresh Gopi
തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വീട്ടിലെത്തി വിജയാശംസകൾ നേർന്ന ശേഷമാണ് മടങ്ങിയത്.
Aswathi Thirunal Gowri Lakshmi Bayi Visited Thrissur NDA Candidate Suresh Gopi's Residence
Published : Apr 9, 2024, 3:56 PM IST