ETV Bharat / state

വയനാട് ഡിസിസി ട്രഷററുടെ മരണം; അന്വേഷണം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയാകരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - WAYANAD DCC TREASURER DEATH

കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കാരണം നോക്കുകയാണ് പൊലീസെന്നും തിരുവഞ്ചൂര്‍.

വയനാട് ഡിസിസി ട്രഷറര്‍ മരണം  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കോണ്‍ഗ്രസ്  THIRUVANCHOOR IN WAYANAD DEATH  NM VIJAYAN DEATH CONTROVERSY
Thiruvanchoor Radhakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 9, 2025, 6:20 PM IST

കോട്ടയം: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ മരണത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. മരണ ശേഷം ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ കോൺഗ്രസിൻ്റെ അന്വേഷണ സമിതി കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കണ്ട ശേഷം പൊലീസ് കേസെടുത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കാരണം നോക്കുകയാണ് പൊലീസെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കേസ് കോൺഗ്രസ് രാഷ്‌ട്രീയമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അന്വേഷണ സമിതി ഉടൻ റിപ്പോർട്ട് കൊടുക്കും. രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് അന്വേഷണമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

Also Read: എൻഎം വിജയന്‍റെ മരണം; ഐസി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എംവി ഗോവിന്ദൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.