കേരളം

kerala

ETV Bharat / state

പൊന്നാനിയില്‍ വീട് കുത്തിതുറന്ന് 300 പവൻ സ്വർണം കവർന്ന കേസ്; മൂന്ന് പേർ അറസ്റ്റിൽ

കൂടുതല്‍ പ്രതികള്‍ പിടിയിലാകാന്‍ ഉണ്ടെന്ന് സൂചന.

മലപ്പുറത്ത് 300 പവൻ സ്വർണം കവർന്നു  GOLD THEFT ARREST IN MALAPPURAM  3 ARRESTED FOR 300 PAVAN GOLD THEFT  ROBBERY CASE IN MALAPPURAM
Three Accused Arrested In Malappuram Gold Theft (ETV Bharat)

By ETV Bharat Kerala Team

Published : 5 hours ago

മലപ്പുറം :പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് 300 പവൻ സ്വർണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ (46), നാസർ (47), പാലക്കാട് സ്വദേശിയായ മനോജ് (42) എന്നിവർ ആണ് അറസ്റ്റിലായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇക്കഴിഞ്ഞ ഏപ്രിൽ 13നാണ് പൊന്നാനി സ്വദേശി രാജീവിന്‍റെ വീട്ടിൽ മോഷണം നടന്നത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാൻ ഉണ്ടെന്നാണ് സൂചന.

Also Read:സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം; രണ്ട് പേര്‍ പിടിയില്‍

ABOUT THE AUTHOR

...view details