ETV Bharat / state

യാത്രകള്‍ ആഹ്‌ളാദകരം, ലൈംഗിക ജീവിതത്തിൽ സന്തോഷം; ഈ രാശിക്കാര്‍ക്കിന്ന് മികച്ച ദിനം; ജ്യോതിഷഫലം അറിയാം - ASTROLOGY PREDICTION

ഇന്നത്തെ ജ്യോതിഷഫലം.

HOROSCOPE  ജ്യോതിഷഫലം  രാശി ഫലം  ജ്യോതിഷം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 7:00 AM IST

തീയതി: 29-01-2025 ബുധൻ

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: ധനു

തിഥി: കൃഷ്‌ണ ദ്വാദശി

നക്ഷത്രം: തൃക്കേട്ട

അമൃതകാലം: 15:31 PM മുതല്‍ 16:58 PM വരെ

ദുർമുഹൂർത്തം: 17:11 PM മുതല്‍ 17:59 PM വരെ

രാഹുകാലം: 16:58 PM മുതല്‍ 18:25 PM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം: 06:25 PM

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടാകും. നിങ്ങളുടെ അമ്മക്ക് രോഗം പിടിപെടാൻ സാധ്യതയുണ്ട്. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. ഇന്ന് നിങ്ങള്‍ക്ക് ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസ് ഉണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂര്‍ണ്ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.

തുലാം: ഇന്ന് മനസ് നിരന്തരം പ്രക്ഷുബ്‌ദമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, നിങ്ങള്‍ ആരോഗ്യത്തില്‍ ശദ്ധിക്കണം.

വൃശ്ചികം: ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്‌ളാദകരമാകും. ലൈംഗികജീവിതം വിസ്‌മയകരമായ അനുഭൂതി നല്‍കും.

ധനു: നിങ്ങളുടെ സംഭാഷണവും കോപവും നിയന്ത്രിക്കണം. നിങ്ങളുടെ കഴിവിൽ ആശയകുഴപ്പം ഉണ്ടാകും. കൂടുതൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി തളർത്തും.

മകരം: ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും. നിങ്ങൾ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്നത്തെപ്പോലെ നല്ല ദിവസം ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് ഒരു പ്രതീക്ഷിക്കാത്ത സമ്മാനം ഇന്ന് ലഭിക്കും.

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് സമാധാന പൂർണമായിരിക്കും. നിങ്ങൾ തൊഴിൽപരമായി മികച്ചരീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ മറ്റുള്ളവർ അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും.

മിഥുനം: കുടുംബാംഗങ്ങളെ കണ്ടുമുട്ടാൻ സാധിക്കും. അടുത്ത സുഹൃത്തുക്കളെയും, ബിസിനസ് പങ്കാളികളുടെയും സമീപനം ഉണ്ടാകും. ജീവിതപങ്കാളിയുമായി സന്തോഷ നിമിഷങ്ങള്‍ ചെലവഴിക്കും.

മീനം: നിങ്ങൾക്ക് മടിയും മാനസിക സംഘർഷവും അനുഭവപ്പെടും. നിങ്ങളുടെ മനസ് ഇന്ന് നിഷേധാത്മകമായ, അനാവശ്യചിന്തകൾകൊണ്ടു നിറഞ്ഞതായിരിക്കും. ഇന്ന് എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. പക്ഷെ, സംസാരത്തിൽ നിങ്ങള്‍ അതീവ ശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ന് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നും നിങ്ങള്‍ക്ക് ഇന്ന് ധനാഗമമുണ്ടാകും.

ഇടവം: മറ്റുള്ളവരുമായി ഏറ്റുമുട്ടാനുള്ള സാദ്ധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരായി നിങ്ങള്‍ പകരം വീട്ടാനൊന്നും നിൽക്കരുത്. ശാന്തനായും , ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും, അന്തസും അവസാനം വരെ നിലനിൽക്കും.

കര്‍ക്കിടകം: ഇന്ന് നിങ്ങള്‍ വളരെയേറെ ഉത്സാഹത്തോടെ പ്രവർത്തിക്കും. വേണ്ടാത്ത ചിന്തകള്‍ കളഞ്ഞ് ഉത്തരവാദിത്തം ഏറ്റെടുക്കുക. കൂടാതെ വീഴ്ചകളിൽ പതറാതെ നന്നായി ജോലി ചെയ്യുക. സന്തോഷം കാത്തിരിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.