കേരളം

kerala

ETV Bharat / sports

ടോസ് ജയിച്ച് ഇന്ത്യ, ഇനി കപ്പടിക്കണം; ദക്ഷിണാഫ്രിക്കയ്‌ക്ക് ബോളിങ്, കലാശക്കളിയില്‍ മാറ്റമില്ലാതെ ഇരു ടീമും - India vs South Africa Toss - INDIA VS SOUTH AFRICA TOSS

ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് ഇന്ത്യയ്‌ക്ക്.

T20 WORLD CUP 2024  IND VS SA FINAL  ഇന്ത്യ ദക്ഷിണാഫ്രിക്ക  ടി20 ലോകകപ്പ് ഫൈനല്‍ ടോസ്
INDIA VS SOUTH AFRICA (Screen Grab/ Starsports)

By ETV Bharat Kerala Team

Published : Jun 29, 2024, 7:50 PM IST

ബാര്‍ബഡോസ്:ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയെ ഫീല്‍ഡിങ്ങിന് അയക്കുകയായിരുന്നു. സെമി ഫൈനലില്‍ കളിച്ച പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താതെയാണ് ഇരു ടീമും കലാശപ്പോരിനിറങ്ങുന്നത്.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ:ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്‌സ്, എയ്‌ഡൻ മാര്‍ക്രം (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാൻസൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ, ടബ്രൈസ് ഷംസി.

ABOUT THE AUTHOR

...view details