കേരളം

kerala

യുദ്ധവെറിയില്‍ എരിഞ്ഞടങ്ങി ഗാസ; ആളൊഴിഞ്ഞയിടങ്ങളിലെ നെഞ്ചുലയ്ക്കുന്ന കാഴ്‌ചകള്‍ - Photoes Of Gaza After War

By ETV Bharat Kerala Team

Published : Sep 16, 2024, 6:30 PM IST

ഗാസയുടെ തെക്കൻ അതിർത്തിയിൽ തരിശായി കിടക്കുന്ന ഭൂമിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഇസ്രായേൽ സൈന്യം. ഗാസയുടെ തെക്കൻ നഗരമായ റഫയുടെയും ഫിലാഡൽഫിയയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇസ്രായേൽ സൈന്യം ഇക്കഴിഞ്ഞ മെയ്‌യില്‍ പിടിച്ചെടുത്ത ഈജിപ്‌തിന്‍റെ അതിർത്തിയിലുള്ള ഇടുങ്ങിയ സ്ട്രിപ്പും ദൃശ്യങ്ങളിൽ കാണാനാകും. (എപി) (AP)
ഗാസ സ്ട്രിപ്പിലെ ഇസ്രായേൽ സൈനികന്‍. (എപി)
തുരങ്ക കവാടത്തിൽ മെഴുകുതിരി കത്തിക്കുന്ന ഇസ്രയേലി സൈനികൻ. (എപി)
ഹമാസ് ഉപയോഗിച്ച തുരങ്കത്തിന്‍റെ ദൃശ്യം. (എപി)
ഫിലാഡൽഫിയയിലൂടെ നീങ്ങുന്ന സൈനികർ. (എപി)
ഗാസ സ്ട്രിപ്പിലെ തകർന്ന കെട്ടിടങ്ങൾ. (എപി)
ഇസ്രയേൽ സൈന്യം തകർത്ത കെട്ടിടങ്ങൾ. (എപി)
ഗാസ മുനമ്പിലെ ഇസ്രയേൽ സൈനികർ. (എപി)
ഗാസ സ്ട്രിപ്പിൽ നിന്നുള്ള ദൃശ്യം. (എപി)
ഗ്രൗണ്ട് ഓപ്പറേഷനിടെ ഇസ്രയേൽ സൈനികർ. (എപി)
യുദ്ധത്തില്‍ നശിച്ച കെട്ടിടങ്ങള്‍. (എപി)
ഗാസയില്‍ നിന്നുള്ള നെഞ്ചുലയ്‌ക്കുന്ന കാഴ്‌ച. (എപി)

ABOUT THE AUTHOR

...view details