തെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്; റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും - PRIYANKA GANDHI WAYANAD ROAD SHOW
തെരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്. വയനാട്ടില്‍ വന്‍ ജനാവലിയെ അണിനിരത്തി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. റോഡ് ഷോയിൽ പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രേവന്ത് റെഡിയും കെ സുധാകരനും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും റോഡ് ഷോ വാഹനത്തില്‍ പ്രിയങ്കയോടൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്‌തു. (Priyanka Gandhi Road Show Wayanad Loksabha By Election 2024 Rahul Gandhi On Road show വയനാട് ഉപതെരഞ്ഞെടുപ്പ്)
Published : Oct 23, 2024, 4:05 PM IST