കേരളം

kerala

ETV Bharat / photos

കലോത്സവക്കാഴ്‌ചകള്‍; ചിത്രങ്ങളിലൂടെ - KALOLSAVAM PARTICIPANTS PHOTOS

കൗമാര കേരളം അന്തപുരിയില്‍ മാറ്റുരയ്‌ക്കുകയാണ്. 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ ചിത്രങ്ങൾ കാണാം (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 8:23 PM IST

കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പത്തനംതിട്ട സെന്‍റ് മേരിസ് ഗേൾസ് ഹൈസ്‌കൂൾ കോലഞ്ചേരിയിലെ സുമിത്ര, അനാമിക, ആരതി, സൗപർണിക, ആഷ്‌ന, മോക്ഷ, വൈഷ്ണവി (ETV Bharat)
ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘ നൃത്തത്തില്‍ പങ്കെടുക്കാനെത്തിയ പത്തനം തിട്ട SVGVHSS കിടങ്ങന്നൂർ ടീം. ചിത്രത്തില്‍ യമുന, മീനാക്ഷി, ആരതി രേവതി, ഗോപിക, ആർദ്ര, സ്വാതി എന്നിവര്‍. (ETV Bharat)
ഭരത നാട്യം ഹയർ സെക്കന്‍ഡറി വിഭാഗം എ ഗ്രേഡ് നേടിയ വാടാനാകുറുശി എച്ച് എസ് എസ് വിദ്യാര്‍ഥി സങ്കീർത്തന. ഷൈജു- വേണി ദമ്പതികളുടെ മകന്‍. (ETV Bharat)
പ്രാർത്ഥന, ദേവനന്ദ, നന്ദന, ശ്രീനന്ദന, പാർവ്വതി, ദിയ ഫാത്തിമ, ആൻ മരിയ (ഹയർസെക്കന്‍ഡറി വിഭാഗം സംഘ നൃത്തം, സെന്‍റ്‌ ആൻസ് ഹയർ സെക്കന്‍ഡറി സ്‌കൂൾ കോട്ടയം) (ETV Bharat)
ഗിത്താർ വെസ്റ്റേണില്‍ എ ഗ്രേഡ് നേടിയ ദേവ സൂര്യ. സെന്‍റ് മേരീസ് എച്ച്.എസ്. ഇരിങ്ങാലക്കുട. കാർത്തിക-ജ്യോതിഷ് ദമ്പതികളുടെ മകന്‍. (ETV Bharat)
കാർത്തിക ദേവദാസ് (ടി. ടി.എച്ച്.എസ്.എസ് മൂവാറ്റുപുഴ). ദേവദാസ് പിഎസ്- ജയശ്രീ ദമ്പതികളുടെ മകള്‍. (ETV Bharat)
സംസ്കൃത നാടകം ഹൈസ്കൂൾ വിഭാഗത്തില്‍ പങ്കെടുത്ത തിരുവനന്തപുരം മടവൂർ എൻഎസ്‌എസ്എച്ച്എസ് സ്കൂൾ ടീം. ചിത്രത്തില്‍ ജയകൃഷ്ണൻ, ഗൗരി കൃഷ്ണ, നിസ ഫാത്തിമ, മാളവിക, അനാമിക, നിവേദിത നിശാന്ത്, മീര, പാർവതി, കീർത്തി എന്നിവര്‍. (ETV Bharat)
മോഹിനിയാട്ടം മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ഗിരീഷ്. ജിഎച്ച്എസ്‌എസ്‌ സ്‌കൂള്‍ രാമപുരം, ആലപ്പുഴ. ബി ഗിരീഷ്‌-രാധിക എസ് എന്നിവരുടെ മകള്‍. (ETV Bharat)

ABOUT THE AUTHOR

...view details