ആവേശവും ആഹ്ളാദവും, പരിചമുട്ട് വൈബാക്കി ന്യൂജെൻ പിള്ളേർ; ചിത്രങ്ങൾ കാണാം.. ഫോട്ടോ ഗാലറി-37 - KALOLSAVAM PARICHAMUTTU PHOTOS
ഇവർ കേരളത്തിന്‍റെ കൗമാര പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ പരിചമുട്ട് മത്സരാർഥികളുടെ ചിത്രങ്ങള്‍ കാണാം. (ETV Bharat)
Published : 22 hours ago