നാലാം ദിനത്തിലെ കലോത്സവ താരങ്ങൾ; മത്സരാർഥികളെ അടുത്തറിയാം... ഫോട്ടോ ഗാലറി-35 - SCHOOL KALOLSAVAM 2025 GALLERY
ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ ചിത്രങ്ങൾ കാണാം. (ETV Bharat)
Published : Jan 7, 2025, 1:18 PM IST