കലോത്സവ താരങ്ങൾ; മത്സരാർത്ഥികളെ അടുത്തറിയാം.. - SCHOOL KALOLSAVAM CONTESTANTS
ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)
മലപ്പുറത്തെ ആലത്തിയൂർ KHMHSS ൽ നിന്നുള്ള മംഗലം കളി മത്സരാർത്ഥികൾ. (ETV Bharat)ചിത്രത്തിലുള്ളത്- ഹൃദ്യ, മെഹഫൂമ, ഫിദ, നിയ, അർച്ചന, അനൈനിക, അമേയ, ശ്രീനന്ദ, അഹല്യ, പാർവതി, അനന്യ, ശ്രീനന്ദ. (ETV Bharat)
പത്തനംതിട്ട സെന്‍റ് ബെഹനാൻസ് സ്‌കൂളിൽ നിന്നുള്ള
അറബനമുട്ട് മത്സരാർത്ഥികൾ. ചിത്രത്തിലുള്ളവർ- അലൻ, ജോഷുവ, ഷിഫാസ്, ആദിൽ, ജെസാം, റൂബൻ ബിനു, നിഖിൽ, ജർമി, ഏദൻ. (ETV Bharat)സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിൽ ഹരിത വളണ്ടിയർമാരായി സേവനം ചെയ്യുന്ന മീനാക്ഷി, ഗായത്രി, ആര്യ എന്നിവർ. (ETV Bharat)മൂവരും തിരുവനന്തപുരം എം ജി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ. (ETV Bharat)