കേരളം

kerala

ETV Bharat / photos

ആവേശവും ആഹ്ളാദവും, പരിചമുട്ട് വൈബാക്കി ന്യൂജെൻ പിള്ളേർ; ചിത്രങ്ങൾ കാണാം.. ഫോട്ടോ ഗാലറി-37 - KALOLSAVAM PARICHAMUTTU PHOTOS

ഇവർ കേരളത്തിന്‍റെ കൗമാര പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ പരിചമുട്ട് മത്സരാർഥികളുടെ ചിത്രങ്ങള്‍ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 7, 2025, 9:40 PM IST

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വയനാട് ദ്വാരക ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നെത്തിയ പരിചമുട്ട് സംഘം. (ETV Bharat)
ചിത്രത്തിൽ റിച്ചാർഡ്, അരുൺ, നിയാസ്, റയാൻ, അലൻ, ആൽബിൻ, അദ്വൈത്, അലൻ പ്രിൻസ് എന്നിവർ. (ETV Bharat)
കൊല്ലം കൊട്ടാരക്കര ജി എച്ച്എസ്എസിലെ പരിചമുട്ട് ടീം. (ETV Bharat)
ചിത്രത്തിൽ അസബ്, നിശാന്ത്, ലിഫിൻ സ്റ്റീഫൻ, കാശിനാഥ്, അജയ്, അനഘേഷ്, പ്രഭിജിത്, അഭിറാം, അജീസ് എന്നിവർ. (ETV Bharat)
കണ്ണൂർ വെള്ളൂർ ജിഎച്ച്എസ്എസിലെ പരിചമുട്ട് മത്സരാർഥികൾ. (ETV Bharat)
ചിത്രത്തിൽ നവനീത് കൃഷ്‌ണ പി, കൃഷ്‌ണരാജ്, ദേവദത്ത്, ആഷിഷ് ടിവി, അൽജിത്ത്, ആദിഷ്, ഉദിത്, ഹൃതിക് എന്നിവർ. (ETV Bharat)

ABOUT THE AUTHOR

...view details