കേരളം

kerala

ETV Bharat / photos

മൊഞ്ചോടെ ചേലോടെ കൈ കൊട്ടി; ഒപ്പനത്താളത്തിനൊപ്പം അനന്തപുരി - KERALA STATE SCHOOL KALOLSAVAM 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയെ വിസ്‌മയിപ്പിച്ച് മണവാട്ടികളും തോഴിമാരും. വേദിയിലെത്താന്‍ അല്‍പം വൈകിയെങ്കിലും മികച്ച പെര്‍ഫോമന്‍സാണ് വിവിധ ജില്ലകളില്‍ നിന്നുള്ള സംഘങ്ങള്‍ കാഴ്‌ച വച്ചത്. ഇടുക്കിയില്‍ നിന്നെത്തിയ ഒപ്പന സംഘത്തിന്‍റെ ചിത്രങ്ങളിതാ... (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 7:06 PM IST

ഇടുക്കിയില്‍ നിന്നുള്ള മണവാട്ടിയും തോഴിമാരും. (ETV Bharat)
ഒപ്പനയ്‌ക്കുള്ള ഒരുക്കത്തിനിടെ. (ETV Bharat)
മണവാട്ടിക്കൊപ്പംതോഴിമാര്‍. (ETV Bharat)
ഒപ്പനയില്‍ നിന്നുള്ള രംഗം. (ETV Bharat)
ഇടുക്കിയില്‍ നിന്നുള്ള മൊഞ്ചത്തിമാര്‍. (ETV Bharat)
തോഴിമാര്‍ക്കൊപ്പം മണവാട്ടി. (ETV Bharat)
കലോത്സവത്തിനെത്തിയ ഇടുക്കിയിലെ മൊഞ്ചത്തികള്‍. (ETV Bharat)
ഒപ്പനയ്‌ക്കുള്ള തയ്യാറെടുപ്പ്. (ETV Bharat)
മണവാട്ടിക്കൊപ്പമുള്ള തോഴിയുടെ ക്ലിക്ക്. (ETV Bharat)
കലോത്സവത്തിലെ മൊഞ്ചേറും ഒപ്പന താളം. (ETV Bharat)

ABOUT THE AUTHOR

...view details