കുച്ചിപ്പുടി മത്സരത്തിൽ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാർഥിയുടെ പ്രകടനം. ഭാവസാന്ദ്രം കുച്ചിപ്പുടി. വേദി മൂന്ന് പമ്പയാറിലെ കുച്ചിപ്പുടി പ്രകടനം. വേദി മൂന്നിൽ അരങ്ങേറിയ കുച്ചിപ്പുടി മത്സരം. കലോത്സവത്തിലെ കുച്ചിപ്പുടി മത്സരത്തിൽ നിന്നും