സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പഞ്ചവാദ്യം മത്സരത്തിൽ പങ്കെടുത്തവർ.. പരിശീലനം നേടിയത് അഭിലാഷ് മാഷിൻ്റെ ശിക്ഷണത്തിൽ.. പാലക്കാട് പെരിങ്ങോട് ഹൈ സ്‌കൂളിലെ വിദ്യാർഥികളാണിവർ.. സിദ്ധാർഥും സംഘവും