കേരളം

kerala

ETV Bharat / photos

കസവ് നേര്യതും പാലയ്‌ക്കാ മാലയും, തിരുവാതിരയിലെ വയനാടന്‍ ഭംഗി; ചിത്രങ്ങള്‍ കാണാം - KALOLSAVAM 2025 THIRUVATHIRA

തിരുവാതിരയിലെ വയനാടന്‍ തനിമ. ഇന്ന് നടന്ന തിരുവാതിര മത്സരത്തില്‍ ആദ്യം പങ്കെടുത്ത ടീമാണിത്. (ETV Bharat)

By ETV Bharat Kerala Team

Published : Jan 5, 2025, 11:22 AM IST

കൈകൊട്ടി വയനാടന്‍ മങ്കമാര്‍ (ETV Bharat)
വേദിയില്‍ കസറി മാനന്തവാടി എംജിഎം ഹയർ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ (ETV Bharat)
പങ്കെടുത്തത് ദിയ, ദേവനന്ദ, ആവണി, അനാമിക, നിത, ദുർഗ, ഫിദ, ആദിയ, അനശ്വര, ഹയ തോമസ് എന്നിവര്‍ (ETV Bharat)
വേദിയിലെ ആദ്യ പ്രകടനം ആയിരുന്നു ഇവരുടേത് (ETV Bharat)
വിജയ പ്രതീക്ഷയില്‍ മത്സരാര്‍ഥികള്‍ (ETV Bharat)

ABOUT THE AUTHOR

...view details