കോട്ടയം: മുണ്ടക്കയത്ത് പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലെ പുരയിടത്തിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പൊതുകത്ത് പി കെ ബാബുവിൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലായിരുന്നു ജഡം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.
Also Read: പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു; നിരീക്ഷിക്കാന്‍ അഞ്ചംഗ സംഘം - MUSTH CONFIRMED FOR PADAYAPPA