കേരളം

kerala

ETV Bharat / photos

ഭീതിയൊഴിയാതെ ലെബനന്‍; കടുത്ത വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍, ഉള്ളുലയ്‌ക്കുന്ന നൊമ്പര കാഴ്‌ചകള്‍... - ISREAL AIRSTRICK ON LEBANON - ISREAL AIRSTRICK ON LEBANON

ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായും 400ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ലെബനനിലെ ഹിസ്‌ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം തുടരുന്നത്. മൂന്നുറോളം കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. (AP)

By ETV Bharat Kerala Team

Published : Sep 23, 2024, 5:51 PM IST

ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്‌റാഹീം അകിലിന്‍റെ ഫ്ലക്‌സിന് സമീപം പതാക ഉയര്‍ത്തി ലെബനന്‍ പൗരന്‍. (AP)
തകര്‍ന്നടിഞ്ഞ ബെയ്‌റൂട്ടിലെ കാഴ്‌ച. (AP)
വടക്കന്‍ ഇസ്രയേലിലെ വ്യോമാക്രമണം നടന്ന സ്ഥലം. (AP)
വ്യോമാക്രമണ മേഖലയില്‍ പരിശോധന നടത്തുന്ന പൊലീസ് ഓഫിസര്‍. (AP)
വ്യോമാക്രമണ മേഖലയിലെ ഇസ്രയേല്‍ സൈന്യം. (AP)
ബെയ്‌റൂട്ടിലെ ആശുപത്രിയില്‍ നിന്നുള്ള കാഴ്‌ച. (AP)
ആക്രമണത്തില്‍ തകര്‍ന്ന ബെയ്‌റൂട്ടിലെ വാഹനങ്ങള്‍. (AP)
ഹിസ്‌ബുള്ള കമാന്‍ഡറുടെ മൃതദേഹം വഹിക്കുന്ന അംഗങ്ങള്‍. (AP)

ABOUT THE AUTHOR

...view details