കേരളം

kerala

ETV Bharat / photos

ദിനരാത്രങ്ങള്‍ നീണ്ട പൂജയും അര്‍പ്പണവും; ഒടുക്കം വെള്ളത്തിലലിഞ്ഞ് വിഘ്‌നങ്ങള്‍ അകന്നു, നിമജ്ജനത്തിന്‍റെ ചിത്രങ്ങള്‍ കാണാം - GANESH VISARJAN 2024

ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ 14ാം ദിവസമാണ് ഗണേഷ്‌ നിമജ്ജനം നടത്തുക. ഗണേഷ്‌ ചതുര്‍ഥിയോടെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് ഇതോടെ സമാപനമാകും. ഈ ദിവസം ഭക്തര്‍ ഗണപതിയെ വെള്ളത്തില്‍ ഒഴുക്കുന്നു. അടുത്തുവര്‍ഷം നേരത്തെ ഭഗവാന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കടലില്‍ ഒഴുക്കുന്നത്. (PTI)

By ETV Bharat Kerala Team

Published : Sep 17, 2024, 7:40 PM IST

ചെന്നൈ മറീന ബീച്ചിലെ നിമജ്ജനം. (PTI)
ഗണേശോത്സവത്തില്‍ രണ്‍ബീറും കുടുംബവും. (ANI)
ഹൈദരാബാദില്‍ നിന്നുള്ള കാഴ്‌ച. (ANI)
നിമജ്ജനത്തിനായി കൊണ്ടുപോകുന്ന മുംബൈച്ച രാജ. (PTI)
ഏക്‌നാഥ് ഷിൻഡെ മുംബൈയിലെ ഗണേശോത്സവത്തില്‍. (PTI)
കന്യാകുമാരിയിലെ ഗണപതി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നു. (PTI)
ഏക്‌നാഥ് ഷിൻഡെ നടൻ സൽമാൻ ഖാനൊപ്പം ആഘോഷത്തില്‍. (PTI)
ഹുസൈൻ സാഗറിലെ നിമജ്ജനം. (PTI)
ചടങ്ങിനിടെ ഗണപതിയോട് തന്‍റെ ആഗ്രഹം പറയുന്ന ഭക്ത. (ANI)
മുംബൈയില്‍ ലാൽബാഗ്‌ച രാജയുടെ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുന്നു. (ANI)
മുംബൈയിലെ ലാൽ ബാഗിൽ നിന്നുള്ള കാഴ്‌ച. (ANI)
മുംബൈയിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നു. (ANI)

ABOUT THE AUTHOR

...view details