തിരുവാതിര പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന വിദ്യാർഥികൾ. കലോത്സവത്തിന് മുന്നോടിയായുള്ള പരിശീലന ദൃശ്യം. ചലനത്തിലും ചുവടുകളിലും ശ്രദ്ധിച്ച് പരിശീലനം. മെയ് വഴക്കത്തോടെ ചാഞ്ഞും ചരിഞ്ഞും കോല്‍ക്കളി പരിശീലനം. പരിശീലന ദൃശ്യം. ഒപ്പന പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന വിദ്യാർഥികൾ. മണവാട്ടിയും തോഴിമാരും. പരിശീലന ദൃശ്യം. നാണംകുണുങ്ങി മണവാട്ടിയും കല്യാണപ്പോരിശ പാടി തോഴിമാരും. ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിന് ലഭിച്ച ട്രോഫികൾ. ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിന് ലഭിച്ച ട്രോഫികൾ. 1973-74 സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ദുർഗ എച്ച്എസ്എസ് ഗാനമേള ടീം