കേരളം

kerala

ETV Bharat / international

അൽ ജസീറയുടെ സംപ്രേക്ഷണം നിർത്തി ഇസ്രയേലി കേബിൾ ശൃംഖല - AL JAZEERA BROADCASTS HALTED - AL JAZEERA BROADCASTS HALTED

കേബിള്‍ ശൃംഖല വഴി സംപ്രേക്ഷണമിലിലെങ്കിലും യൂട്യൂബില്‍ ചാനല്‍ ചാനൽ തത്സമയം കാണാനാകും. അറബിയിലും ഇംഗ്ലീഷിലുമുള്ള ചാനലിൻ്റെ വെബ്‌സൈറ്റുകളും പ്രവർത്തനക്ഷമമാണ്

ISRAELI GOV BLOCKS AL JAZEERA  BLOCK ON AL JAZEERA BROADCASTS  അൽ ജസീറ സംപ്രേക്ഷണം  AL JAZEERA BROADCASTING
Al Jazeera (Source: Getty Images)

By ETV Bharat Kerala Team

Published : May 5, 2024, 8:10 PM IST

ജെറുസലേം:ഇസ്രയേലിലെ പ്രധാന കേബിൾ ദാതാവ് അൽ ജസീറ ന്യൂസ് ചാനലുകളുടെ സംപ്രേക്ഷണം നിർത്തിവച്ചു. സർക്കാർ ഏര്‍പ്പെടുത്തിയ ചാനലിൻ്റെ നിരോധനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഞായറാഴ്‌ച ഉച്ചതിരിഞ്ഞാണ് കേബിൾ ദാതാവ് അൽ ജസീറയുടെ ഇംഗ്ലീഷിലും അറബിയിലുമുള്ള സംപ്രേക്ഷണം നിർത്തലാക്കിയത്.

സർക്കാർ തീരുമാനത്തിന് അനുസൃതമായി, അൽ-ജസീറ ഇസ്രയേലിൽ പ്രവർത്തനം നിർത്തിയതായി സ്‌ക്രീനിലെ സന്ദേശത്തിൽ പറയുന്നു. അതേസമയം ഇസ്രയേലിൽ, അറബിയിലും ഇംഗ്ലീഷിലുമുള്ള ചാനലിൻ്റെ വെബ്‌സൈറ്റുകൾ പ്രവർത്തനക്ഷമമായി തുടരുന്നുണ്ട്. യൂട്യൂബിൽ ഇപ്പോഴും രണ്ട് ഭാഷകളിലും ചാനൽ തത്സമയം കാണാനാകും.

Also Read:തായ്‌വാന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് വിമാനവും കപ്പലും; പ്രതിരോധ നടപടികള്‍ സ്വീകരിച്ചു

ABOUT THE AUTHOR

...view details