സവാളയ്ക്ക് വീണ്ടും വില കൂടി; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE KERALA
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
Vegetable Price Today (ETV Bharat)
Published : Nov 11, 2024, 9:57 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ സവാളയുടെ വില ഉയരുന്നു. നിലവില്‍ 76-80 രൂപ വരെയാണ് ഇന്ന് ഒരു കിലോ സവാളയുടെ വില. തക്കാളി, ഇഞ്ചി എന്നിവയുടെ വില കുറഞ്ഞു. കണ്ണൂര്‍ തക്കാളി വില 55 രൂപയില്‍ നിന്ന് 26 രൂപയായി കുറഞ്ഞു. ഇഞ്ചി വില 164 രൂപയില്‍ നിന്ന് 122 രൂപയായും കുറഞ്ഞു.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 80 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 50 |
വഴുതന | 30 |
വെള്ളരി | 30 |
പടവലം | 40 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 30 |
ബീൻസ് | 60 |
വെണ്ട | 30 |
കത്തിരി | 50 |
ഏത്തക്ക | 50 |
മത്തന്‍ | 15 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 77 |
ഉരുളക്കിഴങ്ങ് | 47 |
ഇഞ്ചി | 122 |
വഴുതന | 62 |
മുരിങ്ങ | 72 |
കാരറ്റ് | 92 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 62 |
വെള്ളരി | 32 |
ബീൻസ് | 72 |
കക്കിരി | 32 |
വെണ്ട | 60 |
കാബേജ് | 37 |
കാസര്‍കോട് | ₹ |
തക്കാളി | 25 |
സവാള | 76 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 120 |
വഴുതന | 60 |
മുരിങ്ങ | 70 |
കാരറ്റ് | 90 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 30 |
വെണ്ട | 60 |
കാബേജ് | 36 |