പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ; സംസ്ഥാനത്ത് ഇന്നത്തെ നിരക്ക് അറിയാം - LATEST VEGETABLE PRICE IN KERALA
സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
Representative Image (ETV Bharat)
Published : Jan 3, 2025, 10:51 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രം. പലയിടങ്ങളിലും വിലയില്‍ നേരിയ ഉയര്‍ച്ച ഉണ്ട്. കണ്ണൂരില്‍ പച്ചക്കറികള്‍ക്ക് രണ്ട് രൂപ വരെ കൂടിയിട്ടുണ്ട്. തക്കാളി, വെണ്ട, വെള്ളരി, വഴുതന എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. മുരിങ്ങ, വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ എന്നീ ഇനങ്ങള്‍ക്കാണ് വിലക്കൂടുതലുള്ളത്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.
എറണാകുളം | ₹ |
തക്കാളി | 35 |
പച്ചമുളക് | 80 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 70 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 200 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 20 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 34 |
വെണ്ട | 50 |
മുരിങ്ങ | 160 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 90 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 80 |
ബീൻസ് | 100 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 70 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 28 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 82 |
വഴുതന | 42 |
മുരിങ്ങ | 202 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 76 |
പച്ചമുളക് | 62 |
വെള്ളരി | 36 |
ബീൻസ് | 90 |
കക്കിരി | 42 |
വെണ്ട | 62 |
കാബേജ് | 42 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 80 |
വഴുതന | 45 |
മുരിങ്ങ | 150 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 60 |
വെള്ളരി | 36 |
ബീൻസ് | 88 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 45 |