100ല്‍ തൊട്ട് ബീന്‍സും ചേനയും; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ - Vegetable Price Today - VEGETABLE PRICE TODAY
കേരളത്തിലെ വിവിധ ജില്ലകളിലെ പച്ചക്കറി വില
Representative Image (ETV Bharat)
Published : Oct 7, 2024, 12:53 PM IST
എറണാകുളത്ത് ബീന്‍സും ചേനയും 100ലെത്തി. ചെറുനാരങ്ങയും ഇഞ്ചിയും വെളുത്തുള്ളിയുമാണ് ജില്ലയില്‍ 100ന് മുകളില്‍ വിലയുള്ള പച്ചക്കറി ഇനങ്ങള്‍. വടക്കന്‍ കേരളത്തില്‍ തക്കാളി വില 50ല്‍ താഴെയാണ്. എന്നാല്‍ എറണാകുളത്ത് 80 രൂപയാണ് തക്കാളിയ്‌ക്ക്. സംസ്ഥാനത്തെ മറ്റുജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.
എറണാകുളം | ₹ |
തക്കാളി | 80 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 70 |
കക്കിരി | 30 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 100 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 42 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 182 |
വഴുതന | 48 |
മുരിങ്ങ | 67 |
കാരറ്റ് | 72 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 62 |
വെള്ളരി | 37 |
ബീൻസ് | 72 |
കക്കിരി | 42 |
വെണ്ട | 47 |
കാബേജ് | 32 |
കാസര്‍കോട് | ₹ |
തക്കാളി | 38 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 185 |
വഴുതന | 45 |
മുരിങ്ങ | 60 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 33 |
ബീൻസ് | 70 |
കക്കിരി | 35 |
വെണ്ട | 44 |
കാബേജ് | 30 |