ഇഞ്ചി, ബീൻസ് വില ഉയർന്ന് തന്നെ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
VEGETABLE PRICE TODAY (ETV Bharat)
Published : May 25, 2024, 12:32 PM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസർകോട് ഇഞ്ചിയുടെ വില കുറഞ്ഞു. കഴിഞ്ഞ ദിവസം 180 രൂപയായിരുന്ന ഇഞ്ചി വില 170 ആയി കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിയ്ക്കും ബീൻസിനുമാണ്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 100 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 60 |
പയർ | 60 |
പാവല്‍ | 100 |
വെണ്ട | 60 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 60 |
ബീന്‍സ് | 140 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 50 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 100 |
ബീൻസ് | 200 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 100 |
ഇഞ്ചി | 200 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 30 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 182 |
വഴുതന | 46 |
മുരിങ്ങ | 61 |
കാരറ്റ് | 56 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 92 |
വെള്ളരി | 42 |
ബീൻസ് | 176 |
കക്കിരി | 42 |
വെണ്ട | 51 |
കാബേജ് | 40 |
കാസർകോട് | ₹ |
തക്കാളി | 32 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 170 |
വഴുതന | 50 |
മുരിങ്ങ | 60 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 80 |
വെള്ളരി | 40 |
ബീൻസ് | 180 |
കക്കിരി | 40 |
വെണ്ട | 55 |
കാബേജ് | 40 |