കുറഞ്ഞ വിലയില്‍ കിട്ടുന്നത് സവാളയും വെള്ളരിയും ; ഇന്നത്തെ പച്ചക്കറി വില - Vegetable Price Kerala
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE KERALA
Published : Apr 23, 2024, 10:03 AM IST
|Updated : Apr 23, 2024, 10:42 AM IST
വിപണിയില്‍ ബീറ്റ്‌റൂട്ടിന്‍റെ വില കുതിക്കുന്നു. വിവിധ ജില്ലകളില്‍ ഇന്ന് 60-70 വരെയാണ് ബീറ്റ്‌റൂട്ടിന്‍റെ വില. ഉരുളക്കിഴങ്ങ്, പാവല്‍, ബീൻസ്, കാരറ്റ് തുടങ്ങിയവയ്‌ക്കും 50ന് മുകളിലാണ് നിരക്ക്. സവാള, വെള്ളരി എന്നിവയ്‌ക്കാണ് നിലവില്‍ വിപണിയില്‍ വില കുറവ്. 25 രൂപ നിരക്കിലാണ് ഇവയുടെ വിപണനം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലകള്‍ അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 50 |
കാരറ്റ് | 115 |
ഏത്തക്ക | 40 |
മത്തന്‍ | 40 |
ബീന്‍സ് | 70 |
ബീറ്റ്‌റൂട്ട് | 80 |
കാബേജ് | 40 |
വെണ്ട | 60 |
കത്തിരി | 60 |
പയര്‍ | 100 |
പച്ചമുളക് | 85 |
ഇഞ്ചി | 160 |
ചെറുനാരങ്ങ | 110 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 200 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 70 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 50 |
മുരിങ്ങ | 50 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 60 |
പയർ | 100 |
ബീൻസ് | 150 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 70 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 34 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 190 |
വഴുതന | 45 |
മുരിങ്ങ | 75 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 35 |
ബീൻസ് | 80 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 30 |
കാസർകോട് | ₹ |
തക്കാളി | 32 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 34 |
ഇഞ്ചി | 195 |
വഴുതന | 45 |
മുരിങ്ങ | 80 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 60 |
വെള്ളരി | 34 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 55 |
കാബേജ് | 34 |
Last Updated : Apr 23, 2024, 10:42 AM IST