വീണ്ടും കുതിച്ച് ഇഞ്ചി, ചെറുനാരങ്ങ വിലയും ഉയരുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable price Kerala - VEGETABLE PRICE KERALA
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില
![വീണ്ടും കുതിച്ച് ഇഞ്ചി, ചെറുനാരങ്ങ വിലയും ഉയരുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable price Kerala VEGETABLE PRICE TODAY KERALA കേരളത്തില്‍ പച്ചക്കറി വില ഇന്ന് ഇഞ്ചി വില പച്ചക്കറി നിരക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/18-04-2024/1200-675-21252064-thumbnail-16x9-vegetable-price-today-kerala.jpg)
Vegetable price
Published : Apr 18, 2024, 9:51 AM IST
|Updated : Apr 18, 2024, 10:08 AM IST
സംസ്ഥാനത്ത് ഇഞ്ചി വില വീണ്ടും ഉയരുന്നു. 200 രൂപയാണ് ഒരു കിലോ ഇഞ്ചിയ്‌ക്ക് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്. 160 രൂപ മുതല്‍ 200 രൂപ വരെ ഇഞ്ചിയ്‌ക്ക് ഇന്ന് കേരളത്തില്‍ വിലയുണ്ട്. ചെറുനാരങ്ങയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 30 |
കാരറ്റ് | 80 |
ഏത്തക്ക | 40 |
മത്തന്‍ | 40 |
ബീന്‍സ് | 120 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 40 |
വെണ്ട | 60 |
കത്തിരി | 40 |
പയര്‍ | 120 |
പച്ചമുളക് | 80 |
ഇഞ്ചി | 180 |
വെള്ളരി | 40 |
പടവലം | 60 |
ചെറുനാരങ്ങ | 160 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 100 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 120 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 60 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 150 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 160 |
വഴുതന | 40 |
മുരിങ്ങ | 135 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 65 |
കക്കിരി | 30 |
വെണ്ട | 50 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 35 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 200 |
വഴുതന | 40 |
മുരിങ്ങ | 65 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 80 |
പച്ചമുളക് | 80 |
വെള്ളരി | 40 |
ബീൻസ് | 75 |
കക്കിരി | 45 |
വെണ്ട | 70 |
കാബേജ് | 35 |
Last Updated : Apr 18, 2024, 10:08 AM IST