ഇഞ്ചി വിലയിൽ നേരിയ ആശ്വാസം ; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - KERALA VEGETABLE PRICE - KERALA VEGETABLE PRICE
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today In Kerala
Published : Apr 10, 2024, 11:17 AM IST
തിരുവനന്തപുരത്ത് ഇഞ്ചിക്ക് വില കുറഞ്ഞു. ഇന്നലെ 180 രൂപയായിരുന്ന ഇഞ്ചി വില ഇന്ന് 130 ആയി കുറഞ്ഞു. 50 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം കാസർകോട് ഇഞ്ചിക്ക് 5 രൂപ കൂടി. കഴിഞ്ഞ ദിവസം 180 ആയിരുന്നു ഇഞ്ചി വില, ഇന്ന് അത് 185 ആയി ഉയർന്നു. എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200 ആയി തന്നെ തുടരുകയാണ്. എന്നാൽ മറ്റ് പച്ചക്കറികളുടെ വിലയിൽ വലിയമാറ്റങ്ങളൊന്നുമില്ല. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 80 |
ഏത്തക്ക | 65 |
മത്തന്‍ | 40 |
ബീറ്റ്റൂട്ട് | 80 |
കാബേജ് | 40 |
വെണ്ട | 40 |
കത്തിരി | 40 |
പയർ | 60 |
ഇഞ്ചി | 130 |
വെള്ളരി | 40 |
പടവലം | 30 |
ചെറുനാരങ്ങ | 120 |
പച്ചമുളക് | 40 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 50 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 60 |
ബീന്‍സ് | 100 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 200 |
കണ്ണൂർ | ₹ |
തക്കാളി | 31 |
സവാള | 34 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 172 |
വഴുതന | 46 |
മുരിങ്ങ | 71 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 72 |
പച്ചമുളക് | 70 |
വെള്ളരി | 36 |
ബീൻസ് | 61 |
കക്കിരി | 42 |
വെണ്ട | 52 |
കാബേജ് | 35 |
കാസർകോട് | ₹ |
തക്കാളി | 32 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 35 |
ഇഞ്ചി | 185 |
വഴുതന | 40 |
മുരിങ്ങ | 70 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 80 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 35 |