വിലയില്‍ നേരിയ ചാഞ്ചാട്ടം, ഒന്നാമന്‍ ഇഞ്ചി തന്നെ ; ഇന്നത്തെ പച്ചക്കറി നിരക്ക് - പച്ചക്കറി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Published : Mar 6, 2024, 10:12 AM IST
വലിയ മാറ്റങ്ങള്‍ ഇല്ലാതെ ഇന്നത്തെ പച്ചക്കറി വിപണി. ചിലയിടങ്ങളില്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസത്തിന് വകയില്ല. എറണാകുളത്താണ് കഴിഞ്ഞ ദിവസത്തെ വില മാറ്റമില്ലാതെ തുടരുന്നത്. അതേസമയം കണ്ണൂരില്‍ നേരിയ വ്യത്യാസം രേഖപ്പെടുത്തി. ഇഞ്ചി തന്നെയാണ് വിപണിയില്‍ ഇന്നും വിലകൂടിയ പച്ചക്കറി ഇനം. 160 മുതല്‍ 173 രൂപ വരെ ഒരു കിലോ ഇഞ്ചിക്ക് ഇന്ന് വിലയുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 38 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 80 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 150 |
ഇഞ്ചി | 160 |
കണ്ണൂര്‍ | ₹ |
തക്കാളി | 26 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 173 |
വഴുതന | 38 |
മുരിങ്ങ | 68 |
കാരറ്റ് | 78 |
ബീറ്റ്റൂട്ട് | 63 |
പച്ചമുളക് | 73 |
വെള്ളരി | 30 |
ബീൻസ് | 58 |
കക്കിരി | 30 |
വെണ്ട | 36 |
കാബേജ് | 30 |
കാസർകോട് | ₹ |
തക്കാളി | 22 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 165 |
വഴുതന | 45 |
മുരിങ്ങ | 70 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 75 |
വെള്ളരി | 33 |
ബീൻസ് | 60 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 28 |