തക്കാളി വില കൂടി, സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം - ഇന്നത്തെ പച്ചക്കറി വില
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Market Price
Published : Feb 24, 2024, 10:40 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ തക്കാളി വില 40ലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില 40ലേക്ക് എത്തിയത്. മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം 20-30നുള്ളിലാണ് തക്കാളിയുടെ നിരക്ക്. വിപണിയില്‍ മുരിങ്ങ, ചെറുനാരങ്ങ, ഇഞ്ചി എന്നിവയുടെ വില 100ന് മുകളില്‍ തുടരുകയാണ്.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 30 |
പയർ | 30 |
പാവല്‍ | 70 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 120 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 70 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 160 |
കണ്ണൂര്‍ | ₹ |
തക്കാളി | 24 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 180 |
വഴുതന | 40 |
മുരിങ്ങ | 120 |
കാരറ്റ് | 75 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 26 |
ബീൻസ് | 50 |
കക്കിരി | 33 |
വെണ്ട | 60 |
കാബേജ് | 30 |
കാസര്‍കോട് | ₹ |
തക്കാളി | 26 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 180 |
വഴുതന | 44 |
മുരിങ്ങ | 118 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 26 |
ബീൻസ് | 55 |
കക്കിരി | 30 |
വെണ്ട | 58 |
കാബേജ് | 33 |