കേരളം

kerala

ETV Bharat / business

വെളുത്തുള്ളിയും മുരിങ്ങയും ഇഞ്ചോടിഞ്ച്; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക്

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

VEGETABLE PRICES IN KERALA  KERALA VEGETABLE PRICE  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala (ETV Bharat)

By ETV Bharat Kerala Team

Published : 19 hours ago

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. കാസർകോട് മുരിങ്ങ വില കുറഞ്ഞു. കഴിഞ്ഞദിവസം 450 രൂപയായിരുന്ന മുരിങ്ങവില ഇന്ന് 390 ആയി കുറഞ്ഞു. കണ്ണൂരിലെ മുരിങ്ങവില 452 ആയി. അതേസമയം എറണാകുളത്ത് 200 രൂപയാണ് മുരിങ്ങവില. എറണാകുളത്ത് വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. 400 രൂപയാണ് നിലവിൽ വെളുത്തുള്ളിയുടെ വില. കാബേജ്, മത്തൻ, വെള്ളരി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. ഇന്നത്തെ പച്ചക്കറി വില വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 60
കാരറ്റ് 70
ഏത്തക്ക 70
മത്തന്‍ 20
ബീന്‍സ് 70
ബീറ്റ്റൂട്ട് 50
കാബേജ് 40
വെണ്ട 30
കത്തിരി 30
പച്ചമുളക് 45
ഇഞ്ചി 60
വെള്ളരി 35
പടവലം 30
ചെറുനാരങ്ങ 70
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 75
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 200
ബീന്‍സ് 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 40
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 50
സവാള 65
ഉരുളക്കിഴങ്ങ് 40
വെണ്ട 60
മുരിങ്ങ 400
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 80
വഴുതന 40
കാബേജ്‌ 50
പയർ 60
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 70
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 38
സവാള 76
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 102
വഴുതന 67
മുരിങ്ങ 452
കാരറ്റ് 87
ബീറ്റ്റൂട്ട് 72
പച്ചമുളക് 67
വെള്ളരി 32
ബീൻസ് 67
കക്കിരി 26
വെണ്ട 72
കാബേജ് 43
കാസര്‍കോട്
തക്കാളി 34
സവാള 70
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 106
വഴുതന 65
മുരിങ്ങ 390
കാരറ്റ് 85
ബീറ്റ്റൂട്ട് 74
പച്ചമുളക് 65
വെള്ളരി 30
ബീൻസ് 65
കക്കിരി 25
വെണ്ട 68
കാബേജ് 40

ABOUT THE AUTHOR

...view details