സവാളയ്ക്ക് വില കൂടി! ഇന്നത്തെ പച്ചക്കറി വില
കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
Representative Image (ETV Bharat)
Published : Nov 8, 2024, 11:22 AM IST
|Updated : Nov 8, 2024, 2:31 PM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ സവാളയുടെ വില ഉയരുന്നു. നിലവില്‍, 60-80 രൂപ വരെയാണ് സവാളയുടെ വില. എറണാകുളം ജില്ലയിലാണ് സവാളയ്ക്ക് വില കൂടുതല്‍. വെളുത്തുള്ളി വിലയും വിപണിയില്‍ 400 കടന്നിട്ടുണ്ട്. ഇഞ്ചി, ചെറുനാരങ്ങ എന്നിവയാണ് വിപണിയില്‍ നൂറിന് മുകളില്‍ വിലയുള്ള മറ്റിനങ്ങള്‍.
തിരുവനന്തപുരം | ₹ |
തക്കാളി | 35 |
കാരറ്റ് | 60 |
ഏത്തക്ക | 60 |
മത്തൻ | 15 |
ബീൻസ് | 70 |
ബീറ്റ്റൂട്ട് | 35 |
കാബേജ് | 35 |
വെണ്ട | 40 |
കത്തിരി | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 60 |
വെള്ളരി | 40 |
പടവലം | 25 |
ചെറുനാരങ്ങ | 90 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 80 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 50 |
വഴുതന | 30 |
വെള്ളരി | 30 |
പടവലം | 40 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 78 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 50 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 50 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 50 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 52 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 162 |
വഴുതന | 57 |
മുരിങ്ങ | 72 |
കാരറ്റ് | 72 |
ബീറ്റ്റൂട്ട് | 66 |
പച്ചമുളക് | 62 |
വെള്ളരി | 34 |
ബീൻസ് | 52 |
കക്കിരി | 40 |
വെണ്ട | 52 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 60 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 160 |
വഴുതന | 55 |
മുരിങ്ങ | 75 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 40 |
ബീൻസ് | 55 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 34 |
Last Updated : Nov 8, 2024, 2:31 PM IST