കേരളം

kerala

ETV Bharat / business

തലസ്ഥാനത്ത് ഇഞ്ചി വില 60, മറ്റ് ജില്ലകളില്‍ 100ന് മുകളില്‍, വഴുതന വിലയില്‍ വര്‍ധന; ഇന്നത്തെ പച്ചക്കറി നിരക്ക് ഇങ്ങനെ

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്ക്.

VEG RATE KERALA  BUSINESS NEWS  ഇന്നത്തെ പച്ചക്കറി നിരക്ക്  കേരളത്തിലെ പച്ചക്കറി വില
Vegetable Price Today (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസര്‍കോട് വഴുതനയുടെ വില 35 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. വെള്ളരി, പടവലം, കാബേജ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയിലും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. കാസര്‍കോട് 155 രൂപ വിലയുളള ഇഞ്ചിക്ക് തലസ്ഥാനത്ത് വില 60 രൂപയാണ്. ചെറുനാരങ്ങ വില 100 ല്‍ തുടരുന്നു. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി 35
കാരറ്റ് 50
ഏത്തക്ക 60
മത്തൻ 15
ബീൻസ് 110
ബീറ്റ്‌റൂട്ട് 25
കാബേജ് 30
വെണ്ട 20
കത്തിരി 50
പച്ചമുളക് 50
ഇഞ്ചി 60
വെള്ളരി 20
പടവലം 30
ചെറുനാരങ്ങ 100
എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വഴുതന 40
വെള്ളരി 30
പടവലം 50
മുരിങ്ങ 80
ബീന്‍സ് 120
കാരറ്റ് 70
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 80
ചെറുനാരങ്ങ 100
ഇഞ്ചി 120
വെളുത്തുള്ളി 350
കോഴിക്കോട്
തക്കാളി 44
സവാള 60
ഉരുളക്കിഴങ്ങ് 44
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 70
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 46
സവാള 46
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 148
വഴുതന 33
മുരിങ്ങ 58
കാരറ്റ് 68
ബീറ്റ്റൂട്ട് 58
പച്ചമുളക് 63
വെള്ളരി 33
ബീൻസ് 62
കക്കിരി 40
വെണ്ട 70
കാബേജ് 36
കാസര്‍കോട്
തക്കാളി 45
സവാള 48
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 155
വഴുതന 50
മുരിങ്ങ 60
കാരറ്റ് 75
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 35
ബീൻസ് 65
കക്കിരി 40
വെണ്ട 60
കാബേജ് 35

ABOUT THE AUTHOR

...view details