കേരളം

kerala

ETV Bharat / business

വിലയൊട്ടും കുറയാതെ ചെറുനാരങ്ങ; ഇന്നത്തെ നിരക്കറിയാം വിശദമായി

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

By ETV Bharat Kerala Team

Published : Oct 16, 2024, 10:07 AM IST

Vegetable Price Today  kerala Vegetable Price  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegetable Price Today (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ചെറുനാരങ്ങ, ബീന്‍സ്, ഇഞ്ചി എന്നിവയ്‌ക്ക് 100ന് മുകളില്‍ തന്നെയാണ് വില. കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് എന്നിവിടങ്ങളില്‍ കിലോയ്‌ക്ക് 100 രൂപ മുതല്‍ 170 രൂപ വരെയാണ് ഇഞ്ചി വില. എന്നാല്‍ എറണാകുളത്ത് ഇഞ്ചിക്ക് 70 രൂപയാണ്. വെണ്ട, കാബേജ്, ബീറ്റ്‌റൂട്ട് എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. ഇന്നത്തെ നിരക്കറിയാം വിശദമായി.

തിരുവനന്തപുരം
തക്കാളി 50
കാരറ്റ് 60
ഏത്തക്ക 50
മത്തന്‍ 20
ബീന്‍സ് 175
ബീറ്റ്റൂട്ട് 30
കാബേജ് 30
വെണ്ട 25
കത്തിരി 40
പച്ചമുളക് 40
ഇഞ്ചി 70
വെള്ളരി 30
പടവലം 30
ചെറുനാരങ്ങ 120
കോഴിക്കോട്
തക്കാളി 55
സവാള 56
ഉരുളക്കിഴങ്ങ് 44
വെണ്ട 60
മുരിങ്ങ 80
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 80
ബീൻസ് 150
വെള്ളരി 25
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 58
സവാള 43
ഉരുളക്കിഴങ്ങ് 38
ഇഞ്ചി 168
വഴുതന 43
മുരിങ്ങ 63
കാരറ്റ് 68
ബീറ്റ്റൂട്ട് 58
പച്ചമുളക് 48
വെള്ളരി 33
ബീൻസ് 83
കക്കിരി 43
വെണ്ട 38
കാബേജ് 33
കാസര്‍കോട്
തക്കാളി 60
സവാള 45
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 170
വഴുതന 40
മുരിങ്ങ 65
കാരറ്റ് 70
ബീറ്റ്റൂട്ട് 60
പച്ചമുളക് 55
വെള്ളരി 33
ബീൻസ് 80
കക്കിരി 40
വെണ്ട 45
കാബേജ് 35

ABOUT THE AUTHOR

...view details