കേരളം

kerala

ETV Bharat / business

വെളുത്തുള്ളി വില റെക്കോര്‍ഡിലേക്ക്; ഇന്നത്തെ നിരക്കറിയാം വിശദമായി

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

By ETV Bharat Kerala Team

Published : Oct 15, 2024, 10:39 AM IST

VEG RATE TODAY  Vegetable Price Today  Kerala Vegetable Price Today  കേരളത്തിലെ പച്ചക്കറി വില
Vegetable Price Today (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വെളുത്തുള്ളി, ഇഞ്ചി, ബീന്‍സ്, ചെറുനാരങ്ങ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത്. വെളുത്തുള്ളിക്ക് കിലോയ്‌ക്ക് 400 രൂപയാണ് വില. ഇഞ്ചിക്ക് കിലോയ്‌ക്ക് 100 രൂപ മുതല്‍ 175 രൂപ വരെയാണ് വില. ബീന്‍സിന് കിലോയ്‌ക്ക് 80 രൂപ മുതല്‍ 150 രൂപയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ചെറുനാരങ്ങയ്‌ക്ക് കിലോയ്‌ക്ക് 100 രൂപയാണ്. വെള്ളരി, കക്കിരി തുടങ്ങിയവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.

എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 100
ബീന്‍സ് 70
കാരറ്റ് 80
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 100
ചെറുനാരങ്ങ 160
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 54
സവാള 56
ഉരുളക്കിഴങ്ങ് 44
വെണ്ട 60
മുരിങ്ങ 80
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 80
ബീൻസ് 150
വെള്ളരി 25
ചേന 70
പച്ചക്കായ 50
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കണ്ണൂര്‍
തക്കാളി 60
സവാള 45
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 170
വഴുതന 45
മുരിങ്ങ 65
കാരറ്റ് 70
ബീറ്റ്റൂട്ട് 60
പച്ചമുളക് 50
വെള്ളരി 35
ബീൻസ് 85
കക്കിരി 45
വെണ്ട 40
കാബേജ് 35
കാസര്‍കോട്
തക്കാളി 55
സവാള 40
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 175
വഴുതന 40
മുരിങ്ങ 60
കാരറ്റ് 70
ബീറ്റ്റൂട്ട് 65
പച്ചമുളക് 55
വെള്ളരി 35
ബീൻസ് 80
കക്കിരി 45
വെണ്ട 45
കാബേജ് 30

ABOUT THE AUTHOR

...view details