ഇഞ്ചി വില 200ന് അടുത്ത്; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today (ETV Bharat)
Published : Oct 14, 2024, 9:36 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഇഞ്ചിക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത്. കിലോയ്‌ക്ക് 200ന് അടുത്താണ് ഇഞ്ചി വില. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ട്. കണ്ണൂരില്‍ കിലോയ്‌ക്ക് 172 രൂപയുള്ള ഇഞ്ചിക്ക് കാസര്‍കോട് 170 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില. അതേസമയം വെള്ളരി, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയ്‌ക്കാണ് ഏറ്റവും വില കുറവുള്ളത്.
കോഴിക്കോട് | ₹ |
തക്കാളി | 52 |
സവാള | 56 |
ഉരുളക്കിഴങ്ങ് | 44 |
വെണ്ട | 60 |
മുരിങ്ങ | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 80 |
ബീൻസ് | 150 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 62 |
സവാള | 47 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 172 |
വഴുതന | 46 |
മുരിങ്ങ | 66 |
കാരറ്റ് | 72 |
ബീറ്റ്റൂട്ട് | 62 |
വെള്ളരി | 36 |
പച്ചമുളക് | 52 |
ബീൻസ് | 86 |
കക്കിരി | 46 |
വെണ്ട | 42 |
കാബേജ് | 33 |
കാസര്‍കോട് | ₹ |
തക്കാളി | 60 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 170 |
വഴുതന | 45 |
മുരിങ്ങ | 65 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
വെള്ളരി | 35 |
പച്ചമുളക് | 50 |
ബീൻസ് | 85 |
കക്കിരി | 45 |
വെണ്ട | 40 |
കാബേജ് | 35 |