100 നോട് അടുത്ത് തക്കാളി, മാറ്റമില്ലാതെ വെളുത്തുള്ളി; ഇന്നത്തെ പച്ചക്കറി വില അറിയാം - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today (ETV Bharat)
Published : Oct 3, 2024, 11:23 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. 400 രൂപയാണ് വെളുത്തുള്ളിയുടെ വില. ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. ഇഞ്ചി, ചെറുനാരങ്ങ, ചേന എന്നീ പച്ചക്കറികളുടെ വില 100ന് മുകളിലാണ്. എറണാകുളത്ത് തക്കാളി വില 60 രൂപയില്‍ നിന്ന് 80 രൂപയായി ഉയര്‍ന്നു. ഇന്നത്തെ പച്ചക്കറിവില വിശദമായി അറിയാം.
എറണാംകുളം | ₹ |
തക്കാളി | 80 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പാവല്‍ | 60 |
പയർ | 60 |
വെള്ളരി | 40 |
പടവലം | 30 |
വഴുതന | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
ചേന | 100 |
കാബേജ് | 30 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 54 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 100 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 50 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കാസര്‍കോട് | ₹ |
തക്കാളി | 38 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 180 |
വഴുതന | 45 |
മുരിങ്ങ | 60 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 33 |
വെണ്ട | 50 |
കാബേജ് | 33 |
കണ്ണൂര്‍ | ₹ |
തക്കാളി | 40 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 183 |
വഴുതന | 40 |
മുരിങ്ങ | 63 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 63 |
പച്ചമുളക് | 58 |
വെള്ളരി | 28 |
ബീൻസ് | 63 |
കക്കിരി | 28 |
വെണ്ട | 43 |
കാബേജ് | 30 |