വെളുത്തുളളി വില ഉയര്‍ന്ന് തന്നെ; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
![വെളുത്തുളളി വില ഉയര്‍ന്ന് തന്നെ; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA VEG PRICE KERALA VEGETABLE MARKET PRICE കേരളത്തിലെ പച്ചക്കറി നിരക്ക് ഇന്നത്തെ പച്ചക്കറി വില](https://etvbharatimages.akamaized.net/etvbharat/prod-images/23-09-2024/1200-675-22517089-thumbnail-16x9-vegetable-price-today.jpg)
Vegetable Price Today (ETV Bharat)
Published : Sep 23, 2024, 11:15 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. വെളുത്തുളളി വിലയില്‍ മാറ്റമില്ല. വെളുത്തുളളി വില 400 രൂപയില്‍ തുടരുന്നു. ചേന, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളിലാണ്. വെള്ളരി, വെണ്ട, കാബേജ് തുടങ്ങിയവ മാത്രമാണ് 50 രൂപയില്‍ കുറവ് വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
കോഴിക്കോട് | ₹ |
തക്കാളി | 40 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 80 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 150 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കണ്ണൂര്‍ | ₹ |
തക്കാളി | 24 |
സവാള | 44 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 136 |
വഴുതന | 47 |
മുരിങ്ങ | 62 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 52 |
വെള്ളരി | 37 |
പച്ചമുളക് | 67 |
ബീൻസ് | 72 |
കക്കിരി | 42 |
വെണ്ട | 50 |
കാബേജ് | 37 |
കാസര്‍കോട് | ₹ |
തക്കാളി | 22 |
സവാള | 43 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 135 |
വഴുതന | 45 |
മുരിങ്ങ | 60 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 65 |
വെള്ളരി | 35 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 35 |