വെളുത്തുളളി വിലയിൽ വർധനവ്, മറ്റിനങ്ങള്‍ക്ക് നേരിയ കുറവ്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്. എറണാകുളത്ത് 340 രൂപയിലെത്തി നിന്ന വെളുത്തുളളി 380 ആയി ഉയർന്നു. ഇഞ്ചി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഇന്ന് കിലോയ്‌ക്ക് 100 മുതല്‍ 195 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ ഇഞ്ചി വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.