പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
![പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala VEGETABLE PRICE IN KERALA VEGETABLE PRICE കേരളത്തിലെ പച്ചക്കറി വില കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില](https://etvbharatimages.akamaized.net/etvbharat/prod-images/31-07-2024/1200-675-22089760-thumbnail-16x9-veg.jpg)
VEGETABLE PRICE (ETV Bharat)
Published : Jul 31, 2024, 9:53 AM IST
|Updated : Jul 31, 2024, 10:21 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസർകോട് പച്ചക്കറി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കണ്ണൂർ പച്ചക്കറി വിലയിൽ നേരിയ വർധനവുണ്ട്. അതേസമയം എറണാകുളം, കോഴിക്കോട് ജില്ലകളിൽ പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ്, പച്ചമുളക്, ചെറുനാരങ്ങ, ചേന എന്നിവയുടെ വിപണി വില 100ന് മുകളില്‍ തന്നെ. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 40 |
കാരറ്റ് | 100 |
ഏത്തക്ക | 65 |
മത്തന്‍ | 35 |
ബീന്‍സ് | 80 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 40 |
വെണ്ട | 30 |
കക്കിരി | 65 |
പച്ചമുളക് | 80 |
ഇഞ്ചി | 150 |
വെള്ളരി | 30 |
പടവലം | 35 |
ചെറുനാരങ്ങ | 90 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 100 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 70 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 50 |
പടവലം | 50 |
മുരിങ്ങ | 100 |
ബീന്‍സ് | 60 |
കാരറ്റ് | 120 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 28 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 120 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 100 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 63 |
സവാള | 43 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 197 |
വഴുതന | 60 |
മുരിങ്ങ | 134 |
കാരറ്റ് | 102 |
ബീറ്റ്റൂട്ട് | 62 |
പച്ചമുളക് | 82 |
വെള്ളരി | 32 |
ബീൻസ് | 74 |
കക്കിരി | 42 |
വെണ്ട | 67 |
കാബേജ് | 52 |
കാസർകോട് | ₹ |
തക്കാളി | 30 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 43 |
ഇഞ്ചി | 192 |
വഴുതന | 50 |
മുരിങ്ങ | 135 |
കാരറ്റ് | 95 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 70 |
കക്കിരി | 40 |
വെണ്ട | 65 |
കാബേജ് | 40 |
Last Updated : Jul 31, 2024, 10:21 AM IST