കേരളം

kerala

160ലെത്തി മുരിങ്ങ, ഏറിയും കുറഞ്ഞും തക്കാളി; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - VEGETABLE PRICE TODAY IN KERALA

By ETV Bharat Kerala Team

Published : Jul 17, 2024, 10:46 AM IST

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEG PRICE IN KERALA  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  TODAYS VEGETABLE PRICE LIST
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വര്‍ധന. എറണാകുളത്ത് മുരിങ്ങയുടെ വില 160 രൂപയായി ഉയര്‍ന്നു. വിപണിയില്‍ ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്‌, പച്ചമുളക് എന്നിവയ്‌ക്കാണ് കൂടുതല്‍ വില. സവാള, മത്തന്‍, വെണ്ട, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവ മാത്രമാണ് 50 രൂപയ്‌ക്ക് താഴെ വിലയില്‍ ലഭ്യമാകുന്ന പച്ചക്കറികള്‍. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 70
കാരറ്റ് 60
ഏത്തക്ക 60
മത്തന്‍ 35
ബീന്‍സ് 70
ബീറ്റ്‌റൂട്ട് 60
കാബേജ് 60
വെണ്ട 40
കത്തിരി 90
പച്ചമുളക് 65
എറണാകുളം
തക്കാളി 80
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 49
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 50
പടവലം 50
മുരിങ്ങ 160
ബീന്‍സ് 80
കാരറ്റ് 100
ബീറ്റ്‌റൂട്ട് 60
കാബേജ് 60
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 42
സവാള 42
ഉരുളക്കിഴങ്ങ് 44
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 90
വഴുതന 50
കാബേജ്‌ 60
പയർ 50
ബീൻസ് 80
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കോഴിക്കോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 90
ബീറ്റ്‌റൂട്ട്‌ 90
വഴുതന 60
കാബേജ്‌ 60
പയർ 50
ബീൻസ് 50
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 44
സവാള 44
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 177
വഴുതന 57
മുരിങ്ങ 112
കാരറ്റ് 82
ബീറ്റ്റൂട്ട് 80
പച്ചമുളക് 72
വെള്ളരി 32
ബീൻസ് 100
കക്കിരി 47
വെണ്ട 52
കാബേജ് 57
കാസർകോട്
തക്കാളി 50
സവാള 42
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 175
വഴുതന 55
മുരിങ്ങ 120
കാരറ്റ് 90
ബീറ്റ്റൂട്ട് 88
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 90
കക്കിരി 45
വെണ്ട 50
കാബേജ് 55

ABOUT THE AUTHOR

...view details