കേരളം

kerala

വെളുത്തുള്ളി വിലയില്‍ നേരിയ കുറവ്; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Aug 31, 2024, 10:49 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

PRICE LIST  VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  VEG RATE
Representstional Image (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടുതലുള്ള വെളുത്തുള്ളിക്ക് 20 രൂപ കുറഞ്ഞു. ഇന്നലെ 360 രൂപയായിരുന്ന ഇതിന് ഇന്ന് 340 രൂപയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചി വില 100 രൂപയ്‌ക്ക് മുകളിൽ തുടരുന്നു. മറ്റ് പച്ചക്കറിയുടെ വിലകളിലും നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. തക്കാളി, പടവലം എന്നിവയ്‌ക്കാണ് വിപണിയില്‍ വിലക്കുറവുള്ളത്.

എറണാകുളം
തക്കാളി 30
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ് 40
കാരറ്റ് 100
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 340
കണ്ണൂര്‍
തക്കാളി 17
സവാള 45
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 148
വഴുതന 38
മുരിങ്ങ 53
കാരറ്റ് 82
ബീറ്റ്റൂട്ട് 66
വെള്ളരി 30
പച്ചമുളക് 60
ബീൻസ് 53
കക്കിരി 36
വെണ്ട 52
കാബേജ് 48
കാസര്‍കോട്
തക്കാളി 18
സവാള 45
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 130
വഴുതന 40
മുരിങ്ങ 50
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 65
വെള്ളരി 30
ബീൻസ് 55
കക്കിരി 40
വെണ്ട 50
കാബേജ് 40

ABOUT THE AUTHOR

...view details