മുരിങ്ങ തന്നെ മുന്നില്‍, ആശ്വാസത്തിന് വകയില്ല; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില - VEGETABLE PRICE KERALA
വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
Representative Image (ETV Bharat)
Published : Dec 6, 2024, 12:58 PM IST
നേരിയ വ്യത്യാസങ്ങളോടെ ഇന്നത്തെ പച്ചക്കറി വിപണി. ചില ഇനങ്ങള്‍ക്ക് വിലയില്‍ ചെറിയ കുറവ് വന്നപ്പോള്‍ ഇഞ്ചി പോലുള്ളവയ്‌ക്ക് നേരിയ വര്‍ധനയുണ്ട്. മുരിങ്ങ തന്നെയാണ് വിപണിയിലെ കേമന്‍. വിലയില്‍ വലിയ കുറവൊന്നും സംഭവിച്ചിട്ടില്ല. പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 60 |
പച്ചമുളക് | 80 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 30 |
മുരിങ്ങ | 200 |
ബീന്‍സ് | 70 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 50 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 60 |
മുരിങ്ങ | 400 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 60 |
ബീൻസ് | 70 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 70 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 32 |
സവാള | 72 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 108 |
വഴുതന | 67 |
മുരിങ്ങ | 352 |
കാരറ്റ് | 82 |
ബീറ്റ്റൂട്ട് | 76 |
പച്ചമുളക് | 72 |
വെള്ളരി | 32 |
ബീൻസ് | 62 |
കക്കിരി | 30 |
വെണ്ട | 70 |
കാബേജ് | 42 |
കാസര്‍കോട് | ₹ |
തക്കാളി | 30 |
സവാള | 70 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 116 |
വഴുതന | 65 |
മുരിങ്ങ | 350 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 75 |
പച്ചമുളക് | 70 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 28 |
വെണ്ട | 68 |
കാബേജ് | 40 |