തിരുവനന്തപുരം: 50 കോടിക്ക് മുകളിൽ കിഫ്ബി നിര്‍മിച്ചതും അറ്റകുറ്റപ്പണി നടത്തിയതുമായ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ഏര്‍പ്പെടുത്താന്‍ തത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ തങ്ങളുടെ നാട്ടിലെ ഏതൊക്കെ റോഡുകളിലൂടെ സഞ്ചരിച്ചാല്‍ ടോള്‍ നല്‍കേണ്ടി വരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതാ കിഫ്ബി ടോള്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന റോഡുകള്‍, ജില്ല തിരിച്ച് അറിയാം.
തിരുവനന്തപുരം ജില്ല
വഴയില - പഴകുറ്റി - കച്ചേരിനട -11-ാം കല്ല് റോഡ് | 928.87 കോടി |
കരമന-കളിയിക്കാവിള നാല് വരി പാത | 162.46 കോടി |
പേട്ട-ആനയറ-ഒരുവാതില്‍ക്കോട്ട | 141.41 കോടി |
പാലോട്-ബ്രൈമൂര്‍ റോഡ് | 50 കോടി |
കള്ളിക്കാട്-പാറശ്ശാല മലയോര ഹൈവേ | 133.79 കോടി |
കൊല്ലയില്‍-ചല്ലിമുക്ക്-പാലോട്-വിതുര-ഇരുത്തലമൂല-ആര്യനാട്-കള്ളിക്കാട് റോഡ് | 54.71 കോടി |
പെരിങ്ങമല-വിതുര കൊപ്പം | 50.85 കോടി |
പള്ളിത്തുറ-വര്‍ക്കല തീരദേശ ഹൈവേ | 135.59 കോടി |
കുമരിചന്ത-പള്ളിത്തുറ തീരദേശ ഹൈവേ | 255.01 കോടി |
പൊഴിയൂര്‍-കോവളം തീരദേശ ഹൈവേ | 255.01 കോടി |
വര്‍ക്കല-കാപ്പില്‍ തീരദേശ ഹൈവേ | 255.01 കോടി |
മണ്ണന്തല-പൗഢിക്കോണം റോഡ് | 138.27 കോടി |
തിരുവനന്തപുരം-നെയ്യാര്‍ ഡാം റോഡ് | 88.93 കോടി |
അമരവിള-കാരക്കോണം-കലുങ്ക്നട-ആറാട്ടുക്കുഴി-പൂതാളി- കൂട്ടപ്പു-ശൂരവക്കണി റോഡ് | 90.92 കോടി |
കൊല്ലം ജില്ല
വേട്ടമുക്ക്-തേവലക്കര-മൈനാകപ്പള്ളി-ശാസ്‌താംകോട്ട-മണപ്പള്ളി-കാഞ്ഞിരത്തുമൂട്-താമരക്കുളം റോഡ് | 68.45 കോടി |
ചിറ്റുമല-മാലുമ്മല്‍ റോഡ് | 73.83 കോടി |
പുനലൂര്‍-കെഎസ്ആര്‍ടിസി ജംഗ്ഷന്‍-അഗസ്ത്യകോട്-ആലഞ്ചേരി-കുളത്തുപ്പുഴ-മടത്തറ-കൊല്ലയില്‍ മലയോര ഹൈവേ | 201.67 കോടി |
കാപ്പില്‍ - തങ്കശ്ശേരി തീരദേശ ഹൈവേ | 179.57 കോടി |
പത്തനാപുരം-ഏനാത്ത് റോഡ് | 66.42 കോടി |
ആയൂര്‍-അഞ്ചല്‍-പുനലൂര്‍ റോഡ് | 123.36 കോടി |
വലിയഴീക്കല്‍ -തോട്ടപ്പള്ളി തീരദേശ ഹൈവേ | 142.57 കോടി |
ഇടപ്പള്ളി കോട്ട-അഴീക്കല്‍ തീരദേശ ഹൈവേ | 122.70 കോടി |
പത്തനംതിട്ട ജില്ല
തിരുവല്ല-മല്ലപ്പള്ളി റോഡ് | 81.57 കോടി |
ആനയാടി-പഴകുളം-പൂരമ്പാല-കീരുക്കുഴി-ചന്ദനപ്പള്ളി-കൂടല്‍ | 131.94 കോടി |
അട്ടച്ചക്കല്‍-കുമ്പളംപൊയ്‌ക റോഡ് | 172.80 കോടി |
ചെറുകോല്‍പ്പുഴ-മണിയാര്‍ റോഡ് | 172.80 കോടി |
അടൂര്‍-തുമ്പമണ്‍-കോടഞ്ചേരി റോഡ് | 103.29 കോടി |
എഴങ്കുളം-കയ്പ്പട്ടൂര്‍ റോഡ് | 61.17 കോടി |
അബാന്‍ ജംഗ്ഷന്‍ ഓവര്‍ബ്രിഡ്‌ജ് | 59.70 കോടി |
ആലപ്പുഴ ജില്ല
ആലപ്പുഴ ജില്ല കോടതി പാലം | |
ആലപ്പുഴ പെരുമ്പളം പാലം | |
അമ്പലപ്പുഴ തിരുവല്ല റോഡ് | 69.53 കോടി |
അമ്പലപ്പുഴ-തിരുവല്ല റോഡ് ഫേസ് ടൂ | 69.53 കോടി |
അമ്പലപ്പുഴ-തിരുവല്ല റോഡ് ഫേസ് ടൂ | 77.36 കോടി |
സൗത്ത് ചെല്ലാനം-ബൈപ്പാസ് തീരദേശ ഹൈവേ | 91.02 കോടി |
വയലാര്‍ ജംഗ്ഷന്‍-പള്ളിപ്പുറം ഇന്‍ഫോ പാര്‍ക്ക് റോഡ് | 94.18 കോടി |
കോട്ടയം ജില്ല
ഏറ്റുമാനൂര്‍ ഫ്ളൈ ഓവര്‍ | 97.15 കോടി |
കാഞ്ഞിരപ്പള്ളി ബൈപ്പാസ് | 78.69 കോടി |
വൈക്കം-വെച്ചൂര്‍ റോഡ് | 93.95 കോടി |
ഈരാറ്റുപേട്ട-വാഗമണ്‍ | 63.99 കോടി |
കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂര്‍മൂഴി-കര്‍ഷക സൗഹൃദ ലിങ്ക് റോഡ് | 85.81 കോടി |
ഇടുക്കി ജില്ല
ഉടുമ്പന്‍ചോല-രാജാക്കാട്-ആനച്ചല്‍- 2-ാം മൈല്‍-ചിത്തിരപുരം റോഡ് | 178.24 കോടി |
രാമക്കല്‍മേട്-കുമ്പുമേട്-വണ്ണപ്പുറം റോഡ് | 92.31 കോടി |
നത്തുകല്ല്-അടിമാലി റോഡ് | 51.14 കോടി |
പീരുമേട്-ദേവികുളം, തൊടുപുഴ, പുളയാന്‍മല മലയോര ഹൈവേ | 144.09 കോടി |
എറണാകുളം ജില്ല
അങ്കമാലി-കൊച്ചി വിമാനത്താവളം ബൈപ്പാസ് | 275.52 കോടി |
മൂവാറ്റുപുഴ ടൗണ്‍ ബൈപ്പാസ് റോഡ് | 109.99 കോടി |
എയര്‍പോര്‍ട്ട്-സീപോര്‍ട്ട റോഡ് കളമശ്ശേരി-ആലുവ | 722.04 കോടി |
ചേറങ്ങനാല്‍-നേര്യമംഗലം മലയോര ഹൈവേ | 65.57 കോടി |
ചെട്ടിനട-പാണംകുഴി ജംഗ്ഷന്‍-പയ്യാല്‍-ചേറങ്ങനാല്‍ മലയോര ഹൈവേ | 76.26 കോടി |
പുതുവൈപ്പ്-മുനമ്പം തീരദേശ ഹൈവേ | 238.66 കോടി |
സൗത്ത് ചെല്ലാനം-ഫോര്‍ട്ട് കൊച്ചി തീരദേശ ഹൈവേ | 184.60 കോടി |
പുതുവൈപ്പ്-മുനമ്പം തീരദേശ ഹൈവേ | 238.66 കോടി |
തമ്മനം-പുല്ലേപ്പടി റോഡ് | 93.89 കോടി |
തടിയിട്ട പറമ്പ്-വെള്ളംകടവ് റോഡ് | 81.09 കോടി |
പെരുമ്പാവൂര്‍-ആലുവ റോഡ് | 262.75 കോടി |
വൈറ്റില ആറു വരി ഫ്ളൈ ഓവര്‍ | 86.34 കോടി |
തൃശൂര്‍ ജില്ല
പുതുക്കാട്-മുപ്ലിയം-കോടാലി റോഡ് | 59.20 കോടി |
നടത്തറ-മൂര്‍കണ്ടിക്കര-കണ്ണറ റോഡ് | 50.12 കോടി |
വെള്ളികുളങ്ങര-വെറ്റിലപ്പാറ മലയോര ഹൈവേ | 124.69 കോടി |
പീച്ചി-വാഴാനി ടൂറിസം കോറിഡോര്‍ | 88.65 കോടി |
പട്ടിക്കാട്-വിലങ്ങന്നൂര്‍-മന്നമംഗലം-പുളിക്കാട്-വെള്ളിക്കുളങ്ങര-വെറ്റിലപ്പാട | 71.36 കോടി |
അഴിക്കോട് ബ്രിഡ്‌ജ് -വലപ്പാട് തീരദേശ ഹൈവേ | 182.81 കോടി |
വലപ്പാട്-കാപ്പിരിക്കാട് തീരദേശ ഹൈവേ | 136.28 കോടി |
കുന്നംകുളം മുനിസിപ്പാലിറ്റി റോഡ് | 89.83 കോടി |
അഴിക്കോട്-മുനമ്പം ബ്രിഡ്‌ജ് | 200.14 കോടി |
മലപ്പുറം ജില്ല
മഞ്ചേരി-ഓലിപ്പുഴ റോഡ് | 85.61 കോടി |
നിലമ്പൂര്‍-മൂലേപ്പാടം-നായടംപൊയ്ല്‍-വലംതോട് | 80.02 കോടി |
തിരൂര്‍-കടലുണ്ടി റോഡ് | 61.17 കോടി |
പൂക്കോട്ടുപാടം-കാളികാവ്-കേരള എസ്റ്റേറ്റ്-കിഴക്കേത്തല-കരുവാരക്കുണ്ട്-ചിറയ്ക്കല്‍-പുല്‍വെട്ട-പോണപ്പാറ മലയോര ഹൈവേ | 131.61 കോടി |
പൂക്കോട്ടുംപാടം-മൂലപ്പാടം മലയോര ഹൈവേ-മലപ്പുറം | 101.82 കോടി |
പടിഞ്ഞാറേക്കര-ഉന്നിയാല്‍ തീരദേശ ഹൈവേ | 57.75 കോടി |
കൊണ്ടോട്ടി-എടവണ്ണപ്പാറ-അരിക്കോട് റോഡ് | 103.06 കോടി |
കോടഞ്ചേരി-കക്കാടംപൊയ്ല്‍ മലയോര ഹൈവേ | 221.19 കോടി |
പാലക്കാട് ജില്ല
ഒറ്റപ്പാലം ബൈപ്പാസ് | 78.05 കോടി |
ഒറ്റപ്പാലം ചെറുപ്പുളശ്ശേരി റോഡ് | 62.43 കോടി |
ശ്രീകൃഷ്ണപുരം-മുറിയംകണ്ണി-ചെത്തല്ലൂര്‍ റോഡ് | 54.72 കോടി |
വാടാനംകുറിശ്ശി റെയില്‍വേ ഓവര്‍ബ്രിഡ്ജ് | 53.49 കോടി |
മണ്ണാര്‍ക്കാട്-ടിപ്പു സുല്‍ത്താല്‍ റോഡ് | 66.81 കോടി |
നിള ഹോസ്പിറ്റല്‍-ഷോര്‍ണൂര്‍-ഐപിറ്റി റോഡ് | 82.21 കോടി |
കൊല്ലങ്കോട്-വടക്കാഞ്ചേരി-നെന്മാറ-തങ്കം ജംഗ്ഷന്‍ | 75.83 കോടി |
കോഴിക്കോട് ജില്ല
പേരാമ്പ്ര ബൈപ്പാസ് - കോഴിക്കോട് | 58.28 കോടി |
താമരശ്ശേരി ചുങ്കം ലിങ്ക് റോഡ് | 74.38 കോടി |
കോഴിക്കോട് -ബാലുശ്ശേരി റോഡ് | 152.80 കോടി |
കൈതപൊയ്ല്‍ -കോടഞ്ചേരി-അഗസ്ത്യാമൂഴി | 90.08 കോടി |
പുതിയങ്ങാടി-മാവില്‍ക്കടവ്-കൃഷ്ണന്‍നായര്‍ റോഡ് | 155.45 കോടി |
ആര്യാടത്തുപാലം-കാരന്തൂര്‍ റോഡ് | 205 കോടി |
പുല്ലാവ-തൊട്ടില്‍പ്പാലം മലയോര ഹൈവേ ഒന്നാം റീച്ച് | 88.13 കോടി |
തലപ്പാട്-മാലപ്പുറം-കോടഞ്ചേരി | 106.08 കോടി |
തൊട്ടില്‍പ്പാലം-തലയാട് റോഡ്-പെരുവണ്ണാമൂഴി-28ാം മൈല്‍ | 71.93 കോടി |
പൊടിക്കല്‍-കൊളവിപ്പലം തീരദേശ ഹൈവേ | 64.47 കോടി |
വടകര-ചേലക്കാട് റോഡ് | 58.29 കോടി |
ആര്‍.ഇ.സി-കൂടത്തായി റോഡ് | 60.99 കോടി |
മാവൂര്‍-എന്‍.ഐ.ടി-കൊടുവള്ളി റോഡ് | 52.20 കോടി |
തിരുവമ്പാടി-പുല്ലുരാമ്പാറ-എടത്തറ-മാരിപ്പുഴ റോഡ് | 108.16 കോടി |
പുതിയങ്ങാടി-കുറക്കാട്ടീരി-പാണ്ഡിക്കോട്-അത്തോളി-ഉള്ളിയേരി റോഡ് | 82.35 കോടി |
വലിയപാലം ബ്രിഡ്ജ് | 59.01 കോടി |
കണ്ണൂര്‍ ജില്ല
കുപ്പം-ചുടല-പാണപ്പുഴ-നാദമംഗലം-ഏര്യം | 62.08 കോടി |
തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡ് | 423.72 കോടി |
ഉളിക്കല്‍-തേര്‍മല-കാഞ്ഞിലേരി-കണിയാര്‍വയല്‍ | 61.27 കോടി |
കറ്റംപള്ളിക്കടവ്-കൂവേരി-ചപ്രപ്പടവ്-മങ്കര-ചാണോക്കുണ്ട്-തടിക്കടവ് റോഡ് | 67.99 കോടി |
വള്ളിത്തോട്-അമ്പായത്തോട് മലയോര ഹൈവേ | 83.16 കോടി |
പയ്യന്നൂര്‍-അമ്പലത്തറ-കാനായി-മണിയാര്‍വയല്‍-മാതമംഗലം റോഡ് | 58.52 കോടി |
തിരുവങ്ങാട്-ചമ്പാട് റോഡ് | 69.88 കോടി |
ഇ.റ്റി.സി പൂമങ്കലം-മാഴൂര്‍-പന്നിയൂര്‍-കാലിക്കടവ് - മടേക്കാട് റോഡ് | 69.52 കോടി |
മണക്കടവ്-മൂരിക്കടവ്-കാപ്പിമല-ആലക്കോട് റോഡ് | 50.31 കോടി |
വയനാട് ജില്ല
കല്‍പ്പറ്റ-വരമ്പറ്റ റോഡ് | 57.95 കോടി |
മേപ്പാടി-ചൂരല്‍മല റോഡ് | 915 കോടി |
ബീനാച്ചി-പനമരം റോഡ് | 72.19 കോടി |
കാപ്പിസെറ്റ്-പയ്യംപള്ളി റോഡ് | 55.25 കോടി |
കൊട്ടിയൂര്‍-മാനന്തവാടി മലയോര ഹൈവേ | 186.65 കോടി |
കാസര്‍ഗോഡ് ജില്ല
കാസര്‍ഗോഡ് ബൈപ്പാസ് | 55.27 കോടി |
തെക്കില്‍-അലട്ടി റോഡ് | 75.10 കോടി |
ഹോസ്‌ദുര്‍ഗ്-പാടത്തൂര്‍ | 60.31 കോടി |
ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക്-പാലവയല്‍-ബീമനാടി-മുക്കട റോഡ് | 121.43 കോടി |
ചേവാഗ്-ഇടപ്പറമ്പ്-കാസര്‍ഗോഡ് മലയോര ഹൈവേ | 866.38 കോടി |
നന്ദാരപ്പടവ്-ചേവാഗ് മലയോര ഹൈവേ | 54.76 കോടി |
കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേ | 89.24 കോടി |
കോളിച്ചാല്‍-എടപ്പറമ്പ് മലയോര ഹൈവേ | 85.15 കോടി |
ബോവിക്കാനം-കാന്തൂര്‍-ഇരിഞ്ഞിപ്പുഴ-കുട്ടിക്കോല്‍ റോഡ് | 58.29 കോടി |