സവാള വിലയും ഉയരുന്നു; വിപണിയില്‍ ഇന്നത്തെ നിരക്കുകള്‍ അറിയാം - Vegetable Price - VEGETABLE PRICE
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price (ETV Bharat)
Published : Aug 29, 2024, 10:50 AM IST
സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറികളുടെ നിരക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്. വെളുത്തുള്ളി, ഇഞ്ചി, കാരറ്റ് തുടങ്ങിയവയ്‌ക്കാണ് വിപണിയില്‍ കൂടുതല്‍ വില. തക്കാളിയാണ് വില കുറവുള്ള ഐറ്റം. സവാള വില 50ലേക്ക് എത്തിയിട്ടുണ്ട്.
കോഴിക്കോട് | ₹ |
തക്കാളി | 18 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 40 |
മുരിങ്ങ | 50 |
കാരറ്റ് | 100 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
പയർ | 50 |
കാബേജ് | 40 |
ബീൻസ് | 50 |
വെള്ളരി | 30 |
ചേന | 80 |
പച്ചക്കായ | 60 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 19 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 150 |
വഴുതന | 41 |
മുരിങ്ങ | 56 |
കാരറ്റ് | 87 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 62 |
വെള്ളരി | 34 |
ബീൻസ് | 56 |
കക്കിരി | 40 |
വെണ്ട | 54 |
കാബേജ് | 48 |
കാസര്‍കോട് | ₹ |
തക്കാളി | 18 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 150 |
വഴുതന | 40 |
മുരിങ്ങ | 55 |
കാരറ്റ് | 85 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 60 |
വെള്ളരി | 32 |
ബീൻസ് | 55 |
കക്കിരി | 38 |
വെണ്ട | 52 |
കാബേജ് | 48 |